തീതുപ്പി ബുംറ യോർക്കർ 😳😳സ്റ്റമ്പ്സ് പറന്നു!!ഞെട്ടി ക്രിക്കറ്റ്‌ ലോകം.. കാണാം വീഡിയോ

ക്രിക്കറ്റ്‌ ലോകം കാത്തിരുന്ന മുംബൈ ഇന്ത്യൻസ് :ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം തുടങ്ങി. മത്സരത്തിൽ ടോസ് നേടിയ മുബൈ ഇന്ത്യൻസ് നായകൻ ഹാർഥിക്ക് പാന്ധ്യ ബൌളിംഗ് സെലക്ട്‌ ചെയ്തു. ടീം മുംബൈക്കായി ഫസ്റ്റ് ഓവർ എറിഞ്ഞത് നായകൻ ഹാർഥിക്ക് പാന്ധ്യ തന്നെ.

എന്നാൽ ഹാർഥിക്ക് ആ ഓപ്പണിങ് ഓവറിൽ 11 റൺസ് വഴങ്ങിയത് ഫാൻസിനെ അടക്കം ഞെട്ടിച്ചു. എന്നാൽ ഗുജറാത്ത് ടീമിനെ ഞെട്ടിച്ചത് സ്റ്റാർ പേസർ ബുംറയാണ്. നാലാം ഓവർ എറിയാൻ എത്തിയ ബുംറ ടൈറ്റൻസ് ഓപ്പണിങ് താരം വൃദ്ധിമാൻ സാഹയെ വീഴ്ത്തി.

ബുംറയുടെ ട്രേഡ് മാർക്ക് യോർക്കർ മുൻപിൽ സാഹക്ക് ഉത്തരം ഇല്ലാതെ പോയി. ബുംറ ഫാസ്റ്റ് യോർക്കർ താരം സ്റ്റമ്പ്സ് പറത്തി.

കാണാം ബുംറ മാജിക്ക് യോർക്കർ ബോൾ വീഡിയോ