നൂറ്റാണ്ടിലെ ക്യാച്ച് 😳😳പറക്കും ധോണി!! ഞെട്ടി തരിച്ചു ക്രിക്കറ്റ്‌ ലോകം!! കാണാം വീഡിയോ

ഐപിൽ പതിനേഴാം സീസണിൽ വീണ്ടും ഞെട്ടിച്ചു ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്ത്‌ എതിരായ ഇന്നത്തെ മാച്ചിൽ ബാറ്റ് ചെയ്യാൻ എത്തിയില്ല എങ്കിലും വിക്കെറ്റ് പിന്നിൽ ഇന്നും താൻ തന്നെയാണ് രാജാവ് എന്ന് ഒരിക്കൽ കൂടി ധോണി തെളിയിച്ചു. ധോണി മാജിക്ക് ക്യാച്ച് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു

ഗുജറാത്ത് ഇന്നിങ്സിലെ എട്ടാം ഓവറിൽ ധോണി നേടിയത് വണ്ടർ ക്യാച്ച്. വിജയ് ശങ്കർ ഒരു ഷോട്ട് വേണ്ടി ശ്രമിച്ചു എങ്കിലും വിക്കെറ്റ് പിന്നിൽ വലത്തേ സൈഡിലേക്ക് ചാടിയ ധോണി അസാധ്യമായ ക്യാച്ചിംഗ് മികവിൽ കൂടി എല്ലാവരെയും ഞെട്ടിച്ചു.

ധോണി ഈ ഒരു ക്യാച് ആർക്കും തന്നെ ഞെട്ടിക്കാൻ കഴിഞ്ഞില്ല.42 വയസ്സുകാരൻ ധോണി ഇന്നും ഫാസ്റ്റ് മൂവേമെന്റ് കൊണ്ട് അമ്പരപ്പിക്കുകയാണ്. ധോണിയെ ചെന്നൈ താരങ്ങൾ എല്ലാം ഓടി എത്തി അഭിനന്ദിച്ചു.

കാണാം ധോണി വണ്ടർ ക്യാച്ച് വീഡിയോ