ഇനി ആരും വിഷമിക്കേണ്ട ,മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ഈ വലിയ തലവേദന അങ്ങനെ മാറിക്കിട്ടും..ഇങ്ങനെ ചെയ്തുനോക്കൂ
വീട്ടിൽ മീൻ ഉപയോഗിക്കാത്തവർ ഇന്ന് കേരള നാട്ടിൽ ചുരുക്കമാണ്. മീൻ നമ്മുടെ എല്ലാം അടുക്കളയിലെ പ്രധാനിയായി മാറി കഴിഞു. എന്നാൽ മീൻ വെട്ടുന്ന വീട്ടമ്മമാർ നേരിടുന്ന അല്ലെങ്കിൽ എപ്പോഴും അവർ പറയുന്ന പ്രശ്നമാണ്, എത്ര തവണ കൈ കഴുകിയാലും മീൻ വെട്ടിയ മണം പോകുന്നില്ല എന്നത്. എങ്കിൽ ഇതാ അതിനുള്ള പരിഹാരം അറിയാം
ഇങ്ങനെ ഒരു സൂത്രം വീട്ടിൽ പരീക്ഷിച്ചു നോക്കിയാൽ, ഉറപ്പായും മീൻ വെട്ടിയ ശേഷമുള്ള മണം കൈകളിൽ നിന്നും നഷ്ടമാകും.മീൻ വെട്ടുന്ന വീട്ടമ്മമാരുടെ ആ വലിയ തലവേദന ഇതോടെ തന്നെ മാറി കിട്ടും. മീൻ സ്മെൽ മാറാൻ എന്ത് ചെയ്യണം, വിശദമായി അറിയാം
ആദ്യമേ മീൻ വെട്ടിയ ശേഷം കൈ നല്ലപോലെ കഴുകുക. വേണേൽ ഏതേലും ഹാൻഡ്‌സ് വാഷ് ഉപയോഗിക്കാം. ശേഷമാണു കുറച്ചു വെളിച്ചെണ്ണ എടുത്തു വെക്കേണ്ടത്. ഒരൽപ്പം വെളിച്ചെണ്ണ ആവശ്യമെ ഉള്ളൂ..ശേഷം ചെയ്യണ്ടത് എന്താണ്
തീർച്ചയായും ഈ സിംപിൾ എല്ലാവർക്കും ഉപകാരമായി മാറും. ഇത്തരം സൂപ്പർ അടുക്കള ടിപ്സ് അറിയാൻ ചാനൽ അടക്കം കാണുക. വീഡിയോ മൊത്തം കാണാൻ മറക്കല്ലേ