എന്റമ്മോ എന്തൊരു ക്യാച്ച് 😳😳പറന്ന് ചാടി ഹെറ്റ്മയർ സൂപ്പർ ക്യാച്ച്!!! കാണാം വീഡിയോ

ഐപിൽ പതിനേഴാം സീസണിൽ വിജയ തുടർച്ച നെടുവാൻ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. മുംബൈ ഇന്ത്യൻസ് എതിരായ മാച്ചിൽ ടോസ് നേടിയ റോയൽസ് മുംബൈ ഇന്ത്യൻസ് ടീമിനെ ബാറ്റിംഗിന് അയച്ചപ്പോൾ അവർക്ക് ലഭിച്ചത് മോശം തുടക്കം.ആദ്യത്തെ മൂന്ന് ഓവറിൽ തന്നെ മൂന്ന് ടോപ് ഓർഡർ വിക്കറ്റുകൾ മുംബൈ ടീമിന് നഷ്ടമായി.

ഇന്നിങ്സിലെ ഒന്നാമത്തെ ഓവറിൽ തന്നെ രോഹിത് ശർമ്മയെയും യുവതാരം നമൻ ദിറിനെയും വിക്കറ്റുകൾ മുംബൈക്ക് നഷ്ടമായി. ട്രെന്റ് ബോൾട് ഇരുവരെയും ഫസ്റ്റ് ഓവറിൽ പുറത്താക്കി ഞെട്ടിച്ചു. ശേഷം ശേഷം ബ്രവിസിനെയും പുറത്താക്കാൻ ബോൾട്ടിന് സാധിച്ചു. നായകൻ സഞ്ജു വിക്കറ്റ് പിന്നിൽ നിന്നും പറന്നെടുത്ത ഒരു ക്യാച്ച് ഈ സമയം കയ്യടികൾ നേടി.

അതേസമയം മുംബൈ ഇന്ത്യൻസ് ഇന്നിങ്സിലെ പന്ത്രണ്ടാം ഓവറിൽ ഹെറ്റ്മയർ എടുത്ത ഒരു പറക്കും ക്യാച്ച് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രശംസ നേടുകയാണ്. ചൗള വമ്പൻ ഷോട്ട് പറന്ന് ചാടിയാണ് തടഞ്ഞു കൊണ്ട് ഹെറ്റ്മയർ ക്യാച്ചാക്കി മാറ്റിയത്. ഹെറ്റ്മയർ ഈ ഫുൾ ഡൈവ് ക്യാച്ച് എല്ലാവരെയും ഞെട്ടിച്ചു. നായകൻ സഞ്ജു സാംസൺ അടക്കം ക്യാച്ചിൽ തുള്ളിച്ചാടുന്ന കാഴ്ച കാണാൻ കഴിഞ്ഞു.

കാണാം പറക്കും ഹെറ്റ്മയർ ക്യാച്ച് വീഡിയോ