ഇന്ത്യ : ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് നാളെ, മത്സര സമയം, ടിവി ലൈവ് എവിടെ?
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യ : ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ ചെന്നൈയിലെ ഒന്നാം ടെസ്റ്റൊടെ തുടക്കമാകും.രണ്ട് ടെസ്റ്റ് മാച്ചുകൾ അടങ്ങുന്ന പരമ്പര രണ്ട് ടീമുകൾക്കും പ്രധാനമാണ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഭാഗമാണ് ഈ പരമ്പരയും
ഇന്ത്യൻ സമയം രാത്രി 9.30ക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ ടീം നായകൻ രോഹിത് നെത്രത്വത്തിൽ ഇറങ്ങുമ്പോൾ ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത് ഷിന്റോയാണ്.ചെന്നൈയിലെ MA Chidambaram Stadiumത്തിലാണ് മത്സരം നടക്കുക
ആദ്യത്തെ ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡ് : Rohit Sharma (C), Yashasvi Jaiswal, Shubman Gill, Virat Kohli, KL Rahul, Sarfaraz Khan, Rishabh Pant (WK), Dhruv Jurel (WK), R Ashwin, R Jadeja, Axar Patel, Kuldeep Yadav, Mohd. Siraj, Akash Deep, Jasprit Bumrah, Yash Dayal.
ബംഗ്ലാദേശ് സ്ക്വാഡ് :Najmul Hossain Shanto (C), Mahmudul Hasan Joy, Zakir Hasan, Shadman Islam, Mominul Haque, Mushfiqur Rahim (wk), Shakib Al Hasan, Litton Kumer Das, Mehidy Hasan Miraz, Taijul Islam, Nayeem Hasan, Nahid Rana, Hasan Mahmud, Taskin Ahmed, Syed Khaled Ahmed, Jaker Ali Anik.
ഒന്നാം ടെസ്റ്റ് ലൈവായി ജിയോ സിനിമ ആപ്പ് വഴി കാണാൻ സാധിക്കും. കൂടാതെ sports 18 ചാനലിലും ലൈവായി മത്സരം കാണാനാകും.