തീയുണ്ട വീണ്ടും 😳😳156.7 കിലോമീറ്റർ ബോൾ!! സ്റ്റമ്പ്സ് പറന്നു.. ഞെട്ടി ക്രിക്കറ്റ്‌ ലോകം | കാണാം വീഡിയോ

ഐപിൽ പതിനേഴാം സീസണിലെ പേസ് മികവ് കൊണ്ട് എല്ലാവരെയും തന്നെ ഞെടിച്ച യുവ താരമാണ് ലക്ക്നൗ താരം മായങ്ക് യാദവ്. അരങ്ങേറ്റ മാച്ചിൽ തന്നെ 155 കിലോമീറ്റർ പ്ലസ് ബൗളുകൾ തുടരെ എറിഞ്ഞു ക്രിക്കറ്റ്‌ ലോകത്തെ ആകെ ഞെട്ടിച്ച മായങ്ക് യാദവ് ഇന്ന് ഇതാ വീണ്ടും അമ്പരപ്പിച്ചു.

ബാംഗ്ലൂർ എതിരായ മത്സരത്തിൽ തന്റെ ഫസ്റ്റ് ഓവറിൽ തന്നെ യുവ സ്റ്റാർ പേസർ 156പ്ലസ് കിലോമീറ്റർ ബോൾ എറിഞ്ഞു. കൂടാതെ അതിവേഗം വിക്കെറ്റ് നേട്ടത്തിൽ കൂടി മായങ്ക് യാഥവ് എത്തി.മാക്സ്വെൽ വിക്കെറ്റ് മനോഹരമായ ഒരു പേസ് ബൗൺസറിൽ കൂടി നേടിയ താരം ശേഷം അടുത്ത വിക്കെറ്റ് മനോഹരമായ മാജിക്ക് ബോളിൽ കൂടി നേടി.

ലൈൻ & ലെങ്ത് മനോഹരമായി കാത്തു സൂക്ഷിച്ചു പന്തെറിയുന്ന മായങ്ക് യാഥവ് മുൻപിൽ ഉത്തരം ഇല്ലാതെ ബാംഗ്ലൂർ താരം ഗ്രീൻ വീണു. മായങ്ക് ഒരു 147കിലോമീറ്റർ സ്പീഡ് ബോളിൽ ഗ്രീൻ സ്റ്റമ്പ്സ് പറത്തി. സ്റ്റമ്പ്സ് അതിർത്തി പറന്ന കാഴ്ച എല്ലാവരിലും ഞെട്ടൽ സൃഷ്ടിച്ചു. കാണാം വീഡിയോ