മിക്സി ജാർ വൃത്തിയാക്കാം ,ഉള്ളിലെ എല്ലാ അഴുക്കും മാറാം ,ഈ സൂത്രം പരീക്ഷിച്ചു നോക്കാം
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങളാണ് മിക്സി, കുക്കർ എന്നിവയെല്ലാം. എന്നാൽ ഇത്തരം ഉപകരണങ്ങളെല്ലാം സ്ഥിരമായി ഉപയോഗിക്കുന്നതു കൊണ്ടുതന്നെ അതിലെ വാഷറിന്റെ ഭാഗമെല്ലാം കൂടുതൽ കറ പിടിച്ച് പെട്ടന്ന് വൃത്തികേട് ആവുകയും അതല്ലെങ്കിൽ ലൂസായി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.
അത്തരം അവസരങ്ങളിൽ വാഷറുകൾ ക്ലീൻ ചെയ്യാനായി ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ നമ്മക്ക് ഇന്ന് അറിയാം,എന്നാൽ മിക്സി ജാർ അകത്തെ അഴുക്കുകൾ അടക്കം എങ്ങനെ മാറ്റി എടുക്കാം. പലരും പ്രത്യേകിച്ച് വീട്ടമ്മമാർ അടക്കം ചോദിക്കുന്ന ഒരു സംശയം കൂടിയാണ് ഇത്.നമ്മടെ വീട്ടിലെ മിക്സി ജാർ അകത്തു പലവിധ അഴുക്കുകൾ സ്ഥിരമായി പറ്റിപിടിക്കാറുണ്ട്. പലപ്പോഴും നമ്മൾ മിക്സി ജാർ ക്ലീൻ ആക്കി വെക്കാറുണ്ട്
എങ്കിലും ചില അവസരങ്ങളിൽ എങ്കിലും മിക്സി ജാർ അകത്തെ സ്ക്രൂവിൽ അടക്കം അഴുക്കുകൾ പറ്റി പിടിച്ചു നിക്കാറുണ്ട്. എങ്കിൽ ഇതാ അതിനുള്ള വൻ പരിഹാര മാർഗ്ഗം അറിയാം. വിശദമായി അറിയാം.
ഒരൽപ്പം ചൂട് വെള്ളം എടുക്കുക, അത് മിക്സി ജാറിലേക്ക് ഒഴിക്കുക. ഒരൽപ്പം ചൂട് മാത്രമാണ് ഈ വെള്ളത്തിനു വേണ്ടത്. ശേഷമാണ് ഒരു വാഷിംഗ് ലിക്വിഡ് എടുത്തു ഇതിനൊപ്പം ഒഴിച്ച് ചേർക്കേണ്ടത്. ശേഷം എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്താൽ വളരെ വൃത്തിയായി മിക്സി ജാർ മാറും. ഈ വീഡിയോ മൊത്തം കാണുക. വിശദമായി വീഡിയോ കണ്ടു വീട്ടിലും ട്രൈ ചെയ്യാം. ഉപകാരമുള്ള സൂത്രമാണ്, ഉറപ്പാണ്. വീഡിയോ കാണാം