വിശ്വസിക്കാം, ഇതാണ് ആ മനോഹര ലോ ബഡ്ജറ്റ് വീട് :12.5 ലക്ഷം രൂപയ്ക്ക് കേരളത്തിലെവിടെയും നിർമ്മിച്ചു കൊടുക്കുന്ന വീട് | Modern Kerala Home

Modern Kerala Home : വെറും 12.5 ലക്ഷം രൂപയ്ക്ക് കേരളത്തിൽ എവിടെയും നിർമ്മിക്കാൻ കഴിയുന്ന ഒരു വീടാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ രണ്ട് കിടപ്പ് മുറി അറ്റാച്ഡ് ബാത്രൂം, ഒരു കോമൺ ടോയ്ലറ്റ് ഉൾപ്പടെയുള്ള മനോഹരമായ വീടിനെയാണ് നമ്മൾ പരിചയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ വേങ്ങരയുടെ അടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ചുമരുകൾക്ക് ലൈറ്റ് വേ ടച്ചിൽ മനോഹരമാക്കിരിക്കുന്നതും, ഫ്ലോറുകൾക്ക് വൈറ്റ് ടൈൽസും, പടികൾക്ക് ഗ്രാനൈറ്റ് ടച്ച്‌ കൊണ്ടു വന്നിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് മുൻവശത്ത് തന്നെ കാണാൻ കഴിയുന്നത്. സിമ്പിൾ ഡിസൈനാണ് സീലിംഗിൽ വന്നിരിക്കുന്നത്. തേക്കിലാണ് പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഹാളിലേക്ക് വരുമ്പോൾ സോഫ ഇരിപ്പിടത്തിനായി നൽകിട്ടുണ്ട്. യുപിസി ജനാലുകളാണ് ലിവിങ് ഹാളിൽ കാണാൻ കഴിയുന്നത്.

  • Total Area Of Home : 900 Sft
  • Total Plot Of Home : 4.5 Cent
  • Total Budjet Of Home : 12.5 Lakh Rupees

ലിവിങ് ഹാളിന്റെ ഒരു ഭാഗത്താണ് ഡൈനിങ് ഹാൾ വരുന്നത്. നാല് പേർക്ക് വളരെ സുഖകരമായി ഇരുന്ന് കഴിക്കാൻ കഴിയുന്ന ഡൈനിങ് മേശ ഇവിടെ ഒരുക്കിട്ടുണ്ട്. ഇന്റീരിയർ വളരെ മനോഹരമായിട്ടാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഭാവിയിലേക്ക് ഒന്നാം നില പണിയാൻ ഉദേശത്തോടെയാണ് വീട്ടിലെ സ്റ്റയർ കേസ് പണിതിരിക്കുന്നത്. പടികളുടെ പുറകിലായിട്ടാണ് കോമൺ ബാത്രൂം വരുന്നത്.

ആകെ വരുന്നത് രണ്ട് കിടപ്പ് മുറികളാണ്. മനോഹരമായിട്ടാണ് കിടപ്പ് മുറികൾ ക്രമികരിച്ചിരിക്കുന്നത്. വാർഡ്രോബ് നൽകിരിക്കുന്നത് കാണാം. വാർഡ്രോബിനു സ്ലൈഡിങ് വാതിലുകളാണ് കൊടുത്തിരിക്കുന്നത്. കൂടാതെ മൂന്ന് പാളികൾ വരുന്ന ജനാലുകൾ കാണാം. അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം നൽകിയത് കൊണ്ട് കൂടുതൽ സൗകര്യങ്ങളായി ഉള്ളതായി വരും. രണ്ടാമത്തെ മുറിയിലും ഏകദേശം ഇതേ സൗകര്യങ്ങൾ തന്നെയാണ് വരുന്നത്. വീട്ടിലെ മറ്റ് വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം.

  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) 2 Bedroom + 1 Bathroom
  • 5) Common Bathroom
  • 6) Kitchen
  • Architect : Ar. Vishnu ak Mob: 9037241073