നരേൻ സിക്സ് ആറാട്ട്…14 ബൗണ്ടറി 😳😳കണ്ണുതള്ളി ക്രിക്കറ്റ്‌ ലോകം!!! കാണാം വീഡിയോ

ഐപിഎല്ലിൽ വീണ്ടും സുനിൽ നരേൻ ആറാട്ട്. വെടിക്കെട്ട്‌ ബാറ്റിംഗ് കൊണ്ട് ക്രിക്കറ്റ്‌ പ്രേമികളെ എല്ലാം തന്നെ ഞെട്ടിച്ച താരം അതിവേഗം അടിച്ചെടുത്തത് 85 റൺസ്. വീണ്ടും ഓപ്പണിങ് റോളിൽ എത്തിയ നരേൻ മാസ്മരിക ഇന്നിംഗ്സ് കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു. താരം കരിയറിലെ ഏറ്റവും ഉയർന്ന ടി :20 സ്കോർ ഇന്ന് പിറന്നു.

എല്ലാ അർഥത്തിലും ഡൽഹി ബൗളർമാരെ അടിച്ചു പറത്തിയ നരേൻ വെറും 39 ബോളിൽ 7 ഫോറും 7 സിക്സ് അടക്കമാണ് 85 റൺസിലേക്ക് എത്തിയത്. താരം പതിമൂന്നാം ഓവറിലാണ് പുറത്തായത്. മിച്ചൽ മാർഷ് ബോളിൽ റിഷാബ് പന്തിന് ക്യാച്ച് നൽകി നരേൻ പുറത്താകുമ്പോൾ കൊൽക്കത്ത സ്കോർ 160ലേക്ക് എത്തി.

Highest scores of Sunil Narine in IPL

fpm_start( "true" ); /* ]]> */
  • – 85(39) vs DC.
  • – 75(36) vs PBKS.
  • – 64(32) vs DC.
  • – 54(17) vs RCB.
  • – 50(19) vs RCB.