പോറൽ അടിച്ചു കസറി…10 ബോളിൽ 30 റൺസ്!! ഡൽഹിക്ക് രക്ഷകനായി യുവ താരം വെടിക്കെട്ട്‌

ഐപിൽ പതിനേഴാം സീസണിൽ വീണ്ടും ആവേശ പോരട്ടം. ഇന്ന് രണ്ടു കളികളാണ് ഉള്ളത്. ഇന്നത്തെ ആദ്യത്തെ മാച്ചിൽ ഡൽഹിക്ക് എതിരെ പഞ്ചാബ് കിങ്‌സ് ടീം ബൌളിംഗ് സെലക്ട്‌ ചെയ്തപ്പോൾ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് ടീം 20 ഓവറിൽ അടിച്ചെടുത്തത് 174 റൺസ്.

തുടക്കത്തിൽ ലഭിച്ച മികച്ച തുടക്കം യൂസ് ചെയ്യാൻ കഴിയാതെ ബാറ്റിംഗിൽ തളർച്ച നേരിട്ട ഡൽഹി ക്യാപിറ്റൽസ് ടീമിനെ പിന്നീട് ശക്തമായ സ്കോറിലേക്ക് എത്തിച്ചത് ഇമ്പാക്ട് പ്ലയെറായി എത്തിയ യുവ 20 വയസ്സുകാരൻ പയ്യൻ അഭിഷേക് പോറൽ വെടികെട്ട് ബാറ്റിങ് തന്നെ. ഡൽഹി ടീം ഇന്നിങ്സിലെ ലാസ്റ്റ് ഓവറിൽ താരം അടിച്ചെടുത്തത് 25 റൺസ്.

ഒൻപതാം നമ്പറിൽ എത്തിയ ഇമ്പാക്ട് പ്ലെയർ അഭിഷേക് പോറൽ വെറും 10 ബോളിൽ നാല് ഫോറും രണ്ട് സിക്സ് അടക്കം അടിച്ചെടുത്തത് 32 റൺസ്. ലാസ്റ്റ് ഓവർ എറിഞ്ഞ ഹർഷൽ പട്ടേൽ എതിരെ യുവതാരം നേടിയത് മൂന്ന് ഫോറും രണ്ട് സിക്സും.

കാണാം യുവ താരം ബാറ്റിംഗ്