ഏഴ് സിക്സ്… റസ്സൽ സിക്സ് ആറാട്ട്!! ഞെട്ടി ക്രിക്കറ്റ്‌ ലോകം!! കാണാം വീഡിയോ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് :സൺ‌ റൈസേഴ്സ് ഹൈദരാബാദ് മത്സരം ആവേശത്തിലേക്ക്. മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ചതായ കൊൽക്കത്ത ടീം അടിച്ചെടുത്തത് 20 ഓവറിൽ 7 വിക്കറ്റുകൾ നഷ്ടത്തിൽ 208 റൺസ്.

തുടക്കം മോശമായി ലഭിച്ച കൊൽക്കത്ത ടീമിന് പിന്നീട് വമ്പൻ സ്കോർ സമ്മാനിച്ചത് വെസ്റ്റ് ഇൻഡീസ് സ്റ്റാർ റസ്സൽ ബാറ്റിംഗ് പ്രകടനം. ഹൈദരാബാദ് ബൗളർമാരെ എല്ലാം തന്നെ അടിച്ചു പറത്തിയ റസ്സൽ 20 ബോളിൽ തന്റെ ഫിഫ്റ്റിയിലേക്ക് കുതിച്ചു.റസ്സൽ 25 ബോളിൽ 64 റൺസ് നേടി ഞെട്ടിച്ചപ്പോൾ റിങ്കു സിംഗ് പ്രകടനവും കയ്യടികൾ നേടി.

എട്ടാമനായി ക്രീസിലേക്ക് എത്തിയ റസ്സൽ 25 ബോളിൽ മൂന്ന് ഫോറും ഏഴ് സിക്സ് അടക്കമാണ് 64 റൺസിലേക്ക് എത്തിയത്. റിങ്കു സിംഗ് 23 റൺസ് നേടിയപ്പോൾ ശശാങ്ക് സിംഗ് 35 റൺസ് പായിച്ചു.

റസ്സൽ സിക്സ് വെടികെട്ട് ബൌളിംഗ് കാണാം