വെറും 2 മിനുട്ടിൽ , വീട്ടിലെ വാഷിംഗ് ബേസിൻ വൃത്തിയാക്കാം, ഈ ഒരു മാജിക് പേസ്റ്റ് മാത്രം മതി

വീട്ടിലെ ജോലികൾ എളുപ്പത്തിലും വൃത്തിയിലും തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ പരീക്ഷിച്ചു നോക്കുന്ന ടിപ്പുകളിൽ എത്രയെണ്ണം ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് നൽകുമെന്ന കാര്യത്തിൽ ഉറപ്പു പറയാനായി സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

എന്നും വീട്ടമ്മമ്മാരെ അടക്കം അലട്ടുന്ന ഒരു പ്രശ്നമാണ് വീട്ടിലെ വാഷിങ് ബേസ് അഴുക്ക് ആയി മാറുന്നത്. പലപ്പോഴും വീട്ടിലേക്ക് അതിഥികൾ അടക്കം എത്തുമ്പോൾ വാഷ് ബെസ് അഴുക്ക് ഉള്ളതായി മങ്ങിയ കളറിൽ കാണപ്പെടുന്നത് നമ്മളിൽ പലർക്കും ഒരു മനോ വിഷമമായി മാറാറുണ്ട്. എങ്കിൽ ഇതാ, എളുപ്പത്തിൽ ഇതിനൊരു പരിഹാര മാർഗ്ഗം അറിയാം. ഈ സൂത്രം ഉറപ്പായും ട്രൈ ചെയ്യൂ.. എളുപ്പത്തിൽ, അതും വെറും 2 മിനുട്ടിൽ വാഷിംഗ്‌ ബേസ് വൃത്തിയാക്കാം. അതും തൂവെള്ളയായി മാറും, എന്തൊരു തിളക്കമാണ് ഈ സൂത്രം ട്രൈ ചെയ്‌താൽ ലഭിക്കുകയെന്ന് കണ്ടു നിങ്ങളും ഞെട്ടും.

യാതൊരു വിധത്തിലുള്ള കെമിക്കൽസൊ അല്ലെങ്കിൽ ബ്ലീച്ചിങ് പൊടിയോ മറ്റും ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ കൊണ്ട് എളുപ്പത്തിൽ വാഷ് ബേസ് വൃത്തിയാക്കാം.

ഈ മാജിക്ക് പേസ്റ്റ് തയ്യാറാക്കാൻ വേണ്ടി ആദ്യമേ എടുക്കേണ്ടത് അൽപ്പം ഉപ്പാണ്‌.ഇതിനൊപ്പം ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ എടുക്കണം. എന്തെല്ലാം ചെയ്യണം, എത്ര സമയം കൊണ്ട് വാഷ് ബേസ് വൃത്തിയാക്കാം, ഈ വീഡിയോ വിശദമായി കാണുക.മൊത്തം വീഡിയോ കണ്ടു വീട്ടിൽ ഈ പേസ്റ്റ് ഉണ്ടാക്കി പരീക്ഷിച്ചു നോക്കാൻ മറക്കല്ലേ. വീഡിയോ കാണുക.

fpm_start( "true" ); /* ]]> */