നൂറാം ടെസ്റ്റിലും അശ്വിൻ മാസ്സ്..റെക്കോർഡ് വാരികൂട്ടി ഞെട്ടിച്ചു താരം

ഇംഗ്ലണ്ട് എതിരായ അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റും ജയിച്ചു ചരിത്ര പരമ്പര നേട്ടവുമായി ടീം ഇന്ത്യ. ഇന്നിങ്സ് ജയം കരസ്തമാക്കി രോഹിത് ശർമ്മയും സംഘവും ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചപ്പോൾ കയ്യടികൾ നേടിയത് മറ്റാരും അല്ല തന്റെ നൂറാം ടെസ്റ്റ്‌ മത്സരം കളികച്ച അശ്വിൻ തന്നെ. രണ്ടാമത്തെ ഇന്നിങ്സിൽ 5 ഇംഗ്ലണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ നൂറാം ടെസ്റ്റിൽ വീഴ്ത്ത്യത് 9 വിക്കറ്റുകൾ. കൂടാതെ അപൂർവ്വമായ അനേകം നേട്ടങ്ങൾ കൂടി അശ്വിൻ സ്വന്തം പേരിലാക്കി.

Bowlers with a five-wicket haul in 100th Test

fpm_start( "true" ); /* ]]> */
 • 6/161 – Shane Warne (AUS) vs SA, Cape Town, 2002
 • 5/89 – Anil Kumble (IND) vs SL, Ahmedabad, 2005
 • 6/54 – Muttiah Muralitharan (SL) vs BAN, Chattogram, 2006
 • 5/77 – Ravichandran Ashwin (IND) vs ENG, Dharamsala, 2024

Most five-wicket hauls in Tests

 • 67 – Muttiah Muralitharan
 • 37 – Shane Warne
 • 36 – Richard Hadlee
 • 36 – Ravichandran Ashwin

Most Test wickets against a team by an Indian bowler

 • 114 – Ravichandran Ashwin vs Aus
 • 114 – Ravichandran Ashwin vs England
 • 111 – Anil Kumble vs Australia
 • 99 – Kapil Dev vs Pakistan

Best match-returns in 100th Test

 • 9/128 – Ravichandran Ashwin (IND) vs ENG, Dharamsala, 2024
 • 9/141 – Muttiah Muralitharan (SL) vs BAN, Chattogram, 2006