15 ലക്ഷം രൂപ എടുക്കാനുണ്ടോ,പണിയാം മനോഹര വീട്, കുറഞ്ഞ ചിലവിൽ എല്ലാമുള്ള ഭവനം ഡീറ്റെയിൽസ് അറിയാം

15 ലക്ഷത്തിന്റെ ബജറ്റ് ഫ്രണ്ട്‌ലി ആയ വീട് . സാധാരണക്കാർക്ക് പറ്റിയ വീട് അതാണ് ഇതിൽ കാണുന്നത് . 950 sqft ഒരുനില വീടാണിത് .വീട്ടിലേക്ക് കേറിചെല്ലുപോ സിറ്ഔട് അവിടെ ഇരിക്കാനായി ഒരു സിറ്റിംഗ് അറേഞ്ച് കൊടുത്തിരിക്കുന്നു . ഹാൾ നല്കിട്ടുണ്ട് അതിനെ ഡിവൈഡ് ചെയ്യാനായി ഒരു വുഡിന്റെ പാറ്റേൺ നിർമിച്ചിരിക്കുന്നു .

ആ വുഡിന്റെ വർക്കിലെ നല്ല സ്പേസിങ് വർക്കും കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 5 പേർക്കു ഇരിക്കാനുള്ള സെറ്റപ്പിൽ നൽകിയിരിക്കുന്നു . രണ്ട് ബെഡ്‌റൂം വരുന്നുണ്ട് . ബെഡ്‌റൂമിനെ അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് . രണ്ട്‌ ബെഡ്‌റൂമുകൾക്കും അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . ബാത്രൂം ആവിശ്യത്തിന് സൗകര്യത്തിൽ വരുന്നു .

ഹാളിൽ മുകളിലേക്ക് കേറാനായി സ്റ്റെപ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . അതിനെ അടുത്തായി വാഷ്‌ബേസിൻ നല്ല മിററാർ വർക്ക് ആയി നിർമിച്ചിരിക്കുന്നു . കിച്ചൺ രണ്ടുതരത്തിൽ വരുന്നു വർക്കിംഗ് മോർ വർക്കിംഗ് ലെസ്സ് അങ്ങനെ ആണുള്ളത് .കിച്ചണിൽ സ്റ്റോറേജ് കൂടുതലായി കൊടുത്തിരിക്കുന്നു . കിച്ചന്റെ വാതിൽ പുറത്തേക്കും നല്കിയിട്ടുണ്ട് .കൂടുതൽ വിവരകൾക്കായി മുകളിലെ വീഡിയോ കാണാം

fpm_start( "true" ); /* ]]> */
House Plan
Share