സഞ്ജു പുറത്ത്… ജിതേഷ് പകരം ടീമിൽ… ഞെട്ടലിൽ മലയാളികൾ

ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടി :20ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മലയാളി താരം വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണിന് പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.ഓപ്പണിങ് റോളിൽ മൂന്ന് സെഞ്ച്വറി പായിച്ചു അത്ഭുത ബാറ്റിംഗ് പ്രകടനത്തിലേക്ക് എത്തിയ സഞ്ജു പിന്നീട് മിഡിൽ ഓർഡറിലേക്ക്  മാറ്റപ്പെട്ടിരുന്നു.. ഇതിന് പിന്നാലെയാണ് മൂന്നാം ടി :20യിൽ നിന്നുള്ള സഞ്ജു സാംസൺ പ്ലെയിങ് ഇലവൻ സ്ഥാന നഷ്ടം. നേരത്തെ ടി :20 പരമ്പരയിലെ ആദ്യത്തെ മത്സരം […]