4 Bedroom Tropical Modern House Details :ഇന്ന് ആധുനിക യുഗത്തിൽ പലരുടെയും ഏറ്റവും വലിയ ജീവിത ആഗ്രഹം സ്വന്തമായി വീട് പണിയുക എന്നതാണ്. എന്നാൽ കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്നതായ മോഡേൺ സ്റ്റൈൽ ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വലിയ രീതിയിൽ വർധിച്ചു വരുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഇന്ന് അത്തരം ഒരു വ്യത്യസ്ത ഡിസൈനിൽ പണിതതായ ഒരു വീട് പരിചയപ്പെടാം. വളരെ മോഡേൺ ശൈലിയിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കം ഉൾ കൊള്ളുന്നതാണ് ഈ ഒരു വീട്.1800 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതി വലിപ്പമുള്ള ഈ ട്രോപ്പിക്കൽ ഡിസൈൻ വീട് കാഴ്ചകളും വിശേഷങ്ങളും അറിയാം.
- Total Area Of Home:1800 Sqft
Location Of Home :Pathanamthitta
നാല് ബെഡ് റൂമുകൾ അടക്കമുള്ള ഈ സുന്ദര ഭവനം കുഞ്ഞൻ ബഡ്ജറ്റ് കൊണ്ട് നമുക്ക് പണിയാൻ കഴിയുന്ന ഏറ്റവും മികച്ച വീട് പ്ലാൻ തന്നെയാണ്. ഈ വീട് ഓരോ വിശേഷങ്ങൾ നോക്കിയാൽ,കാഴ്ചയിൽ തന്നെ ഈ ഒരു വീട് എന്ത് മനോഹരമാണ്, കാണുവാൻ തന്നെ ഒരു വെറൈറ്റി ലുക്ക് ഈ വീടിന് അവകാശപ്പെടുവാൻ കഴിയും. ഓപ്പൺ സിറ്റ് ഔട്ടിൽ കൂടി ഈ വീട് തുടങ്ങുമ്പോൾ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത് എല്ലാം മനോഹര കാഴ്ചകൾ തന്നെയാണ്.
ഈ വീട് വസ്തു അനുസരിച്ചാണ് പണിതിട്ടുള്ളത്. കിച്ചൻ കുറച്ചു ഫ്രണ്ട് വശത്തേക് വരുമ്പോൾ ഈ വീട് ഓരോ റൂമും എല്ലാംകൊണ്ടും മനോഹരം തന്നെയാണ്.വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണുന്നത് ലിവിങ് റൂമാണ്. ലിവിങ് റൂം വിശാലവും അതുപോലെ തന്നെ എല്ലാവിധ മോഡേൺ സ്റ്റൈലിലും ഉള്ളതാണ്. ലിവിങ് റൂം അടുത്തായി തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.
- Sitout
Living Area
Dining Area
Kitchen
Bedroom :4
Bathroom
Wash Base
Stair Case
എട്ടോളം ആളുകൾക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഡൈനിംഗ് ഏരിയ പണിതത്. അടുക്കള വിശാലവും ഒപ്പം തന്നെ ആധുനിക സ്റ്റൈലിൽ എല്ലാവിധ സ്പേസ് കൂടി ഉള്ളതുമാണ്. ഈ വീടിന്റെ മൊത്തം നാല് ബെഡ് റൂമുകൾ രണ്ട് നിലകളിലായി സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്, ഡൈനിങ് ഏരിയ അടുത്തായി തന്നെയായി വാഷ് ബേസ്, സ്റ്റെയർ കേസ് എന്നിവ പണിതിട്ടുണ്ട്. ഈ സുന്ദര വീട് കാഴ്ചകൾ അടക്കം വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ