23 ലക്ഷം രൂപയുടെ 1250 സ്ക്വയർ ഫീറ്റ് വീട്; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു മോഡേൺ ലോ ബഡ്ജറ്റ് ഹോം
23 Lakh 1250 SQFT Home :23 ലക്ഷം രൂപയ്ക്ക് പണിത 1250 സ്ക്വയർ ഫീറ്റിൽ അഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നോക്കാൻ പോകുന്നത്. ഷാനവാസ് അഖില എന്നീ ദമ്പതികളുടെ വീടിന്റെ കാഴ്ച്ചകളിലേക്ക് കടക്കാം. വീടിന്റെ മുൻവശത്ത് ഒരു ഭാഗത്തായി ക്ലാഡിങ് കൊണ്ടുള്ള ഡിസൈനുകൾ കാണാം കഴിയും. വീടിന്റെ തൂണുകളിലും ഇതേ ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. ഗ്രാനൈറ്റാണ് വീടിന്റെ സിറ്റ്ഔട്ട് പടികളിലേക്ക് വരുമ്പോൾ കാണുന്നത്. അടുക്കള ഒഴികെ ബാക്കിയെല്ലാം ഫ്ലോറുകളിൽ കൊടുത്തിരിക്കുന്നത് […]