ടെസ്റ്റ്‌ പരമ്പര തുടങ്ങി.. രണ്ട് ടീം അംഗങ്ങൾ കയ്യിലും കറുത്ത ബാൻഡ്,കാരണം ഇതാണ്

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരക്ക് ലീഡ്സ് ടെസ്റ്റൊടെ തുടക്കം. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ടീം ഇന്ത്യയെ ബാറ്റിംഗ് അയച്ചപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം. കെ. എൽ. രാഹുൽ, ജൈസ്വാൾ സഖ്യം ഇന്ത്യൻ സ്കോർ അതിവേഗം കടത്തി. ഇന്ത്യൻ നിരയിൽ സായ് സുദർഷൻ ടെസ്റ്റ്‌ അരങ്ങേറ്റം നടത്തിയത് ശ്രദ്ധേയമായി

അതേസമയം ആദ്യ ടെസ്റ്റിന്  ലീഡ്സില്‍ ഇന്ത്യൻ സമയം ഉച്ചക്ക് മൂന്നരക്ക് തുടക്കമായപ്പോള്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും എല്ലാ താരങ്ങളും ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച് കൊണ്ടാണ്.ദിവസങ്ങൾ മുൻപ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച്കൊണ്ട് ഇറങ്ങിയത്.

England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes(c), Jamie Smith(w), Chris Woakes, Brydon Carse, Josh Tongue, Shoaib Bashir

India (Playing XI): Yashasvi Jaiswal, KL Rahul, Sai Sudharsan, Shubman Gill(c), Rishabh Pant(w), Karun Nair, Ravindra Jadeja, Shardul Thakur, Jasprit Bumrah, Mohammed Siraj, Prasidh Krishna

Ind - EngSai Sudarshan