ഒരു സ്പൂൺ പഞ്ചസാരയുണ്ടോ, മുളക് വീട്ടിൽ തഴച്ചു വളരും, ഇങ്ങനെ ചെയ്താൽ മാത്രം മതി

ഏതൊരു വീട്ടിലും അടുക്കള ആവശ്യത്തിന് വളരെ അധികം വേണ്ടതായ ഒന്നാണ് മുളക്. മുളക് ചേർക്കാത്ത കറികൾ തന്നെ ചുരുക്കമാണ്, എന്നാൽ ഇന്നും നമ്മളിൽ പലരും മുളക് കടകളിൽ നിന്നും മറ്റും വാങ്ങുകയാണ്, ആ രീതിkക്ക് യാതൊരു മാറ്റവുമില്ല.

എന്നാൽ കടകളിൽ നിന്നും മുളക് വാങ്ങുമ്പോൾ അല്ലേങ്കിൽ മുളക് പൊടി വാങ്ങുമ്പോൾ എല്ലാവർക്കുമുള്ള ആശങ്ക, അതിൽ ഉൾപ്പെട്ടിട്ടുള്ള മായത്തെ കുറിച്ചു തന്നെയാണ്. മായം അടങ്ങുന്ന മുളക് ശരീരത്തിന് അടക്കം നൽകുന്ന അനേകം പ്രശ്നങ്ങളാണ്, അതിനാൽ തന്നെ അടുക്കള ആവശ്യത്തിനുള്ള മുളക് എങ്കിലും വീട്ടിൽ കൃഷി ചെയ്തു ഉണ്ടാക്കി എടുക്കാൻ ഇന്ന് മലയാളികൾ ആഗ്രഹിക്കുന്നു.

പലരും വീട്ടിലെ മുളക് കൃഷിയിൽ നേരിടുന്ന പ്രശ്നം, ജീവികൾ, കീടാണുക്കൾ എന്നിവയുടെ ആക്രമണമാണ്. എന്നാൽ യാതൊരു പ്രശ്നവും ഇല്ല ഇഷ്ടം പോലെ മുളക് നമക്ക് ഉണ്ടാക്കാം, അതും ചെറിയ കുറച്ചു പൊടി കൈകൾ മാത്രം ഉപയോഗിച്ച് കൊണ്ട്, വീട്ടിലെ ചെറിയ വഴികൾ ഉപയോഗിച്ച് കൊണ്ട് ഇനി മുളക് കൃഷി വിശാലമാക്കി മാറ്റം

ഇങ്ങനെ വീട്ടിൽ മുളക് കൃഷി ചെയ്തു നോക്കൂ, ഈ വീഡിയോയിൽ എല്ലാമുണ്ട്, ഇപ്രകാരം ട്രൈ ചെയ്യാൻ മറക്കല്ലേ. കൂടാതെ വീഡിയോ മുഴുവൻ കാണുക. വീഡിയോ കാണാം.

fpm_start( "true" ); /* ]]> */
Chilly Cultivation
Share