തക്കാളി ഇനി 3 മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാം ഇങ്ങനെ ചെയ്താൽ

ഇന്നത്തെ കാലത്തു ശുദ്ധമായ പച്ചക്കറികൽ ലഭിക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടാണ്. മിക്കവയിലും വിഷം തെളിച്ചെത്തിയവയാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. ആരോഗ്യത്തോടെ യുള്ള ഭക്ഷണത്തിനു വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടു വളർത്തണം.

ഇന്നത്തെ കാലത് അതിനുള്ള സമയക്കുറവ് മൂലം നമ്മൾ വിപണിയെ തന്നെ ആശ്രയിക്കുന്നു. വീടുകളിൽ ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് തക്കാളി. എവിടെങ്കിലും വെച്ച് ശുദ്ധമായ തക്കാളി അധികം വാങ്ങി ദിവസങ്ങൾക്കകം തന്നെ അവയെല്ലാം ചീഞ്ഞു പോകുന്ന അവസ്ഥയാണ്

കണ്ടു വരുന്നത്. ഇത്തരത്തിൽ തക്കാളി ചീഞ്ഞു പോകാതെ ദിവസങ്ങളോളം ഉപയോഗിക്കാനും ഫ്രഷ് ആയിരിക്കാനും ഒരു വിദ്യയുണ്ട്. ഇതുപോലെ ചെയ്താൽ എത്ര തക്കാളി വേണമെങ്കിലും സൂക്ഷിക്കാം. അതെ ഫ്രഷ്നെസോടെ തന്നെ ഉപയോഗിക്കുകയും ചെയ്യാം. ഒരുപാടു കാലം ഉപയോഗിക്കാം.

fpm_start( "true" ); /* ]]> */
Easy Tomato Preservation tips
Share