OTT സിനിമ പ്രേമികൾക്ക് ചാകര, ഈ ആഴ്ചത്തെ ഒ.ടി.ടി റിലീസുകൾ അറിയാം

പുതിയ മലയാളം, തമിഴ് സിനിമകൾ ഒ. ടി. ടി പ്ലാറ്റ്ഫോമുകളിൽ എത്തി. സിനിമ പ്രേമികൾ ആവേശപൂർവ്വം കാണാൻ കാത്തിരുന്ന മനോഹര സിനിമകളാണ് ഒ. ടി. ടി. യിലേക്ക് റിലീസായി എത്തിയത്.ഈ വാരം (2026 ഒക്ടോബർ അവസാന വാരം) വിവിധ OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ഏറ്റവും പുതിയ മലയാളം സിനിമകളും സീരീസുകളും ഡീറ്റെയിൽസ് അറിയാം

ബത്ത (Baththa): വിജയ് സേതുപതിയുടെ കോമഡി ഡ്രാമ തമിഴ് ചിത്രം (മലയാളം ഓഡിയോ സഹിതം) Netflix-ൽ ഒക്ടോബർ 29 മുതൽ സ്ട്രീം ചെയ്യുന്നു..നിരൂപക പ്രശംസ ഏറെ നേടിയ ചിത്രം കേരളത്തിലും മികച്ച കളക്ഷൻ നേടിയിരുന്നു

അക്ക (Akka): കീർത്തി സുരേഷും രാധിക ശരത്കുമാറും ഒന്നിക്കുന്ന പുതിയ വെബ് സീരീസ് Netflix വഴി ലഭ്യമാണ്.

അവരാച്ചൻ & സൺസ് (Avaraachan & Sons): ബിജു മേനോൻ, ശ്രീനാഥ് ഭാസി, ഗണപതി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ കോമഡി ഫാമിലി ഡ്രാമ Netflix-ൽ സ്ട്രീമിംഗ് ആരംഭിച്ചു..

സിഗ്മ : സന്ദീപ് കിഷൻ, ഫറിയ അബ്ദുള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ അഡ്വഞ്ചർ കോമഡി ചിത്രം ഒക്ടോബർ 30 മുതൽ നെറ്റ്ഫ്ലിക്സിൽ (Netflix) സ്ട്രീമിങ് ആരംഭിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയ് മകൻ ജെയ്‌സൺ സഞ്ജയ്‌ ആദ്യത്തെ സംവീധായക സിനിമയാണ് സിഗ്മ

Malayalam OTT Films