നൂറ്റാണ്ടിലെ മികച്ച മിന്നൽ സ്റ്റമ്പിങ്!! ഞെട്ടിച്ചു ധോണി!! ക ണ്ണുതള്ളി സൂര്യ കുമാർ!! കാണാം വീഡിയോ

വീണ്ടും ഒരിക്കൽ കൂടി വിക്കെറ്റ് പിന്നിൽ മാജിക്ക് പ്രകടനം കാഴ്ചവെച്ചു മഹേന്ദ്ര സിങ് ധോണി. ഒരിക്കൽ കൂടി വിക്കെറ്റ് പിന്നിൽ ആരാണ് രാജാവ് എന്നുള്ള ചോദ്യത്തിന് ഒരു മിന്നൽ സ്റ്റമ്പിങ്ങിൽ കൂടിയാണ് ധോണി ഉത്തരം നൽകിയത്.

മുംബൈക്ക് എതിരായ മത്സരത്തിൽ ബൌളിംഗ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്‌സ് മനോഹരമായ രീതിയിൽ ബൌളിംഗ് തുടങ്ങി. ആദ്യത്തെ പവർപ്ലേയിൽ തന്നെ മുംബൈക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ശേഷം എത്തിയ സൂര്യ കുമാർ യാഥവ് : തിലക് വർമ്മ സഖ്യം മുംബൈ ഇന്ത്യൻസ് സ്കോർ അതിവേഗം  ഉയർത്തി എങ്കിലും നൂർ അഹമ്മദ്‌ മനോഹര ബോളിൽ ധോണി സ്റ്റമ്പ്പിങ് മികവിൽ സൂര്യ കുമാർ ഔട്ട്‌ ആയി.

ഒരുവേള താൻ സ്റ്റമ്പ് ആയിയെന്ന് സൂര്യ കുമാർ യാഥവ് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിവേഗം വിക്കെറ്റ് പിന്നിൽ നിന്നും ധോണി മിന്നൽ സ്റ്റമ്പ്പിങ് പൂർത്തിയാക്കി. കാണാം വീഡിയോ

Watch Video

csk -MiDhoniSurya Kumar Yadav