റബർബാൻഡ്‌ ഉണ്ടോ? മിനുറ്റുകൾക്കുള്ളിൽ വെളുത്തുള്ളി തൊലി കളയാം!

Peel Garlic in Minutes : ഉള്ളിയും വെളുത്തുള്ളിയും നമ്മൾ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന ഭക്ഷണങ്ങളാണ്, അല്ലേ? എന്നാൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയുക എന്നത് എല്ലാവരിലും മടി ഉണ്ടാക്കുന്ന ഒരു കാര്യമാണ്. എളുപ്പം തൊലി കളയാവുന്ന രസകരമായ ചില നുറുങ്ങുകൾ ഇതാ. അവ ഏതൊക്കെയാണെന്ന് നോക്കാം.ആദ്യമായി ഉള്ളി തൊലി കളയുമ്പോൾ, ഉള്ളി തണ്ട് വശത്തേക്ക് മുറിച്ച് വേഗത്തിൽ തൊലി നീക്കം ചെയ്യുക.

അടുത്തതായി, സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതിരിക്കാൻ, ഒരു പാത്രത്തിൽ തണുത്ത വെള്ളം ഒഴിക്കുക അല്ലെങ്കിൽ ഒരു തുണി നനചു വെക്കുക. സവാള പെട്ടെന്ന് ചെറുതായി അരിയുവാൻ വേണ്ടി സവാളയുടെ ഞെട്ടി അല്ലെങ്കിൽ തണ്ട് വരുന്ന ഭാഗം അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കൊടുത്തതിന് ശേഷം ചെറുതായി അരിയുക. ഒരു ചെറിയ ഉള്ളി തൊലി കളയാൻ, വെള്ളത്തിലിട്ട് അല്പം പിഴിഞ്ഞെടുക്കുക.

തൊലി കളയാൻ തുടങ്ങിയാൽ, രണ്ടറ്റവും മുറിക്കുക. ശേഷം ഒരു കോവേരിൽ കെട്ടി റബർ ബാൻഡ് ഇട്ട് ഫ്രിഡ്ജിൽ 15 മിനിറ്റോളം വെക്കുക. പിന്നീട് തുറന്ന് നോക്കുമ്പോൾ തൊലി പൊട്ടുന്നത് കാണാം.കത്തി ഉപയോഗിച്ച് വെളുത്തുള്ളി തൊലി കളഞ്ഞ് 3 അല്ലി വെളുത്തുള്ളി എടുക്കുക,

തുടർന്ന് വെളുത്തുള്ളിയുടെ തണ്ട് മുറിച്ച് വെളുത്തുള്ളി പകുതിയായി കീറുക. ഇപ്പോൾ നിങ്ങൾക്ക് എളുപ്പത്തിൽ തൊലി കളയാം. ഇഞ്ചി വെളുത്തുള്ളിയും ഇഞ്ചിയും ഒരു ബ്ലെൻഡറിൽ ഇട്ട് പേസ്റ്റ് രൂപത്തിലാക്കുക. ഇവിടെ വെള്ളം ചേർക്കരുത്. എന്നിട്ട് ഒരു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കുക!!

Peel Garlic in Minutes