വെറും ഒന്നര സെന്റിൽ മനോഹരമായ ഒരു വീട് പണിഞ്ഞാലോ. ഈ വീട് എല്ലാവർക്കും ഇഷ്ടമാകും. കാരണം ഈ വീടിന്റെ സവിശേഷതകളും അത്രത്തോളമാണ്. വെറും ഒന്നര സെന്റിൽ 450 സ്‌ക്വയ്ർ ഫീറ്റ് വിസ്ത്രീതിയിൽ ഒരു സുന്ദരമായ വീട്. അതും ഗ്രൗണ്ട് ഫ്ലോറിൽ ഒരു വിശാലമായ സിറ്ഔട് അടക്കം. L ഷേപ്പിൽ സ്ളാബ് ആണ് നന്നായി കൊടുത്തിരിക്കുന്നത്.
- Location Of Home : Palakkad
Total Area Of Home : 450sqft
Ground Floor Details : 225sqft
First Floor Details : 225sqft
1) Sitout
2) Hall
3) Bedroom – 1
4) Bathroom – 2
5) Kitchen
അത് കഴിഞ്ഞ് നമ്മൾ ചെന്ന് കയറുന്നത് വിശാലമായിട്ടുള്ള ഹാളിലേക്ക്. അവിടെ തന്നെ ഒരു സ്റ്റെപ്പ് വരുന്നത് നമുക്ക് കാണാൻ കഴിയും. ഇനിയും മുകളിലേക്ക് പോകുവാനാണിത്. ഒരു കിച്ചൺഈ വീട് ഭാഗമായി വരുന്നത് അത്യാവശ്യത്തിൽ വലുപ്പത്തിൽ നല്ല ഒതുങ്ങമുള്ളതുമാണ്. കൂടാതെ ഈ ഒരു വീട് ഭാഗമായി തന്നെ ഒരു ടോയ്ലറ്റ് വരുന്നുണ്ട്. ടോയ്ലെറ്റ് താഴത്തെ നിലയിലാണ് വരുന്നത്. എല്ലാ സൗകര്യവുമുള്ള ഈ ടോയ്ലെറ്റ് ആർക്കും ഇഷ്ടമാകും.
ഇനി അടുത്തത് അപ്പർ ഫ്ലോർ കാര്യങ്ങളാണ്. ഇനി അവിടത്തെ ഒരു പ്രത്യേകതയും നമ്മൾ നോക്കിയാൽ ഒരു മനോഹരമായ വിശാല ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട്.ബെഡ് റൂം ഒപ്പം തന്നെ അവിടെ ഒരു ബാത്ത് റൂമും കൊടുത്തിരിക്കുന്നു. ഒന്നര സെന്റിൽ നമ്മൾ സ്വപ്നം കാണുന്നതിനും അപ്പുറമാണ് ഈ വീട് വിശേഷങ്ങൾ.
ചിലവ് കുറഞ്ഞ വീടുകളെ ഫോളോ ചെയ്യുന്നവർക്കും കൂടാതെ അത്തരം വീടുകൾ പണിയാൻ ആഗ്രഹിക്കുന്നവർക്കും ഈ വീട് തീർച്ചയായും ഇഷ്ടമാകും . കൂടുതൽ പണം കൈയിൽ നിന്നും പോകാതെ എല്ലാവിധ സൗകര്യങ്ങളോട് കൂടി ഈ വീട് പണിയാനും ഈ വീട് ഉൾഭാഗത്തെ കാഴ്ചകൾ കാണാനും വീഡിയോ കാണുക. ഈ വീഡിയോ വിശദമായി തന്നെ കാണാൻ മറക്കല്ലേ.