പറന്നുചാടി സൂര്യവംഷി.. വായുവിൽ നിന്നൊരു വണ്ടർ ക്യാച്ച് : കാണാം വീഡിയോ

ഇന്ത്യ A ടീമിനായി ബാറ്റ് കൊണ്ടു മനോഹര പെർഫോമൻസ് കാഴ്ചവെക്കുന്ന സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ വൈഭവ് സൂര്യവംഷി ഫീൽഡിൽ ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ. ഇന്നലെ നടന്ന അഫ്‌ഘാൻ A  ടീമിന് എതിരായ മാച്ചിൽ ഒരു അത്ഭുത ക്യാച്ച് സ്വന്തമാക്കിയാണ് വൈഭവ് സൂര്യവംഷി ഞെട്ടിച്ചത്.

ഇന്നലെ മത്സരത്തിനിടയിൽ അഫ്‌ഘാൻ താരം ഖാലിദ് തനിവാളിന്റെ വിക്കറ്റിനായി അദ്ദേഹം എടുത്ത ഈ തകർപ്പൻ ക്യാച്ച് ക്രിക്കറ്റ് ലോകത്ത് വലിയ പ്രശംസ നേടി. വായുവിൽ ഉയർന്ന് ചാടിയാണ് സൂര്യവംഷി ക്യാച്ച് പൂർത്തിയാക്കിയത്.

കാണാം വീഡിയോ

Initial Leap: Sooryavanshi jumped high and got both hands to the ball, but it popped out of his grasp.

The Recovery: Showing elite presence of mind, he immediately spun around as the ball fell behind him.

The Dive: He launched himself into a full-length, one-handed dive.

The Grab: He managed to clutch the ball with his right hand just inches above the turf.

Vaibhav Suryavanshi