ഇന്നാ പിടിച്ചോ വിക്കെറ്റ്.. മാർഷിനെ പുറത്താക്കി ഞെട്ടിച്ചു വിഘ്‌നേഷ് പുത്തൂർ!! കാണാം വീഡിയോ

ഐപിൽ പതിനെട്ടാം സീസണിൽ മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് എല്ലാം ആവേശവും അഭിമാനവുമായി മാറുകയാണ് മുംബൈ ഇന്ത്യൻസ് മലയാളി താരമായ വിഘ്‌നേശ് പുത്തൂർ. സീസണിലെ തന്റെ മൂന്നാമത്തെ കളിയിലും ബോൾ കൊണ്ട് ടീമിനായി ഗംഭീര പ്രകടനം കാഴ്ചവെച്ച് വിഘ്‌നേഷ്.

മത്സരത്തിൽ ആദ്യം ബോൾ ചെയ്ത മുംബൈ ഇന്ത്യൻസ് ടീമിന് പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. ലക്ക്നൗ സ്റ്റാർ ഓപ്പണിങ് ബാറ്റ്‌സ്മാൻ മിച്ഛൽ മാർഷ് അതിവേഗ ബാറ്റിംഗ് കാഴ്ചവെച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ഭയന്നു. ആദ്യത്തെ പവർപ്ലേയിൽ തന്നെ ലക്ക്നൗ ടീം 70 കടന്നു.

എന്നാൽ ഇന്നിങ്സിലെ ഏഴാമത്തെ ഓവറിൽ തന്റെ ആദ്യത്തെ ഓവർ  എറിയാൻ എത്തിയ വിഘ്‌നേഷ് മാർഷ് വിക്കെറ്റ് വീഴ്ത്തി മുംബൈ ഇന്ത്യൻസ് പ്രതീക്ഷ കാത്തു. വിഘ്‌നേഷ് ലെഗ് സ്പിൻ ബോളിൽ മാർഷ് വിഘ്‌നേഷിനു തന്നെ ക്യാച്ച് നൽകി മടങ്ങി.മലയാളി പയ്യൻ വിക്കെറ്റ് നേട്ടത്തിൽ മുംബൈ ഡ്രസ്സിങ് റൂമും ഹാപ്പി.

കാണാം വീഡിയോ

Lucknow Super Giants (Playing XI): Aiden Markram, Mitchell Marsh, Nicholas Pooran, Rishabh Pant(w/c), Ayush Badoni, David Miller, Abdul Samad, Shardul Thakur, Digvesh Singh Rathi, Akash Deep, Avesh Khan

Mumbai Indians (Playing XI): Will Jacks, Ryan Rickelton(w), Suryakumar Yadav, Hardik Pandya(c), Naman Dhir, Raj Bawa, Mitchell Santner, Deepak Chahar, Ashwani Kumar, Vignesh Puthur, Trent Boult

Mumbai IndiansVignesh Puthur