ചായപ്പൊടി കൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ?ഇത് അറിഞ്ഞിരിക്കാം

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗപ്രദമായ നിരവധി ടിപ്പുകൾ ഉണ്ട്. ഇത്തരം ഉപദേശങ്ങൾ പലർക്കും അറിയില്ല എന്നതാണ് സത്യം. നമ്മുടെ ജോലി എളുപ്പമാക്കാൻ ഈ നുറുങ്ങുകൾ മതിയാകും. നമുക്കെല്ലാവർക്കും വളരെ ഉപയോഗപ്രദമായ ചില നുറുങ്ങുകളും തന്ത്രങ്ങളും ഈ വീഡിയോയിൽ ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്തും.

അവ ഏതൊക്കെയാണെന്ന് നോക്കാം. നമ്മളെല്ലാവരും വീട്ടിൽ ഇരുമ്പും മൺപാത്രങ്ങളും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ അത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിന് മുമ്പ്, എല്ലാ പാത്രങ്ങളും മയക്കിയെടുക്കാറുണ്ട്.

ഇരുമ്പ് ചട്ടിയിൽ എങ്ങനെ എളുപ്പത്തിൽ മയക്കാം എന്ന് നോക്കാം. ഇത് ചെയ്യുന്നതിന്, ആദ്യം തന്നെ പാത്രങ്ങൾ നന്നായി കഴുകുക. മൃദുവായ ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ഈ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. പാത്രത്തിന്റെ എല്ലാ ഭാഗങ്ങളും വാഴത്തണ്ട് കൊണ്ട് നന്നായി പൊതിഞ്ഞ് അര മണിക്കൂർ വെയിലത്ത് വെക്കുക.

ശേഷം വീണ്ടും അടുപ്പിൽ വെച്ച് ചൂടാക്കി ഒരു കപ്പ് പുളിവെള്ളം, ചൂടുവെള്ളം, ചായപ്പൊടി മുതലായവ ചേർക്കുക. അടുത്തതായി എന്തുചെയ്യണമെന്ന് അറിയാൻ വീഡിയോ കാണുക. ഇത് വീഡിയോയിൽ വിശദമായി വിവരിച്ചിട്ടുണ്ട്. Video Credits : sruthis kitchen

fpm_start( "true" ); /* ]]> */