ചിലവ് 10 ലക്ഷം, പണിയാം ഈ മോഡലിൽ മനോഹര ഭവനം… പാവപെട്ടവൻ സ്വർഗ്ഗ ഹോം

വെറും 10 ലക്ഷരൂപക്ക് 2 ബെഡ്‌റൂം വരുന്ന ; കിടിലൻ വീട് !! അതിന്റെ എലിവഷൻ ഒന്ന് കാണാം !!.ഒരു സാധാരണക്കാർക് പറ്റിയ ഒരുനില വീട് . 10 ലക്ഷത്തിന്റെ 470sqft ആണ് ഈ വീട് വരുന്നത് . 2 ബെഡ്‌റൂം ആണ് ഈ വീടിലെ വരുന്നത് . വീട്ടിലേക്ക് കേറിചെല്ലുന്നത് സിറ്ഔട്ടിലേക് ആണ് . 250 വീതിയും 120 നീളവും ആണ് വരുന്നത് . പിന്നെ ഹാളിൽ നിന്ന് എല്ലാവിടെത്തേക്കും പോവുന്നതരത്തിൽ ഹാൾ കൊടുത്തിരിക്കുന്നത് .

ലിവിങും ഡൈനിങ്ങും കൂടി ചേർന്ന ഹാൾ 250 വീതിയും 306 നീളവും ആണ് വരുന്നത് . ഹാളിൽ ആയി മുകളിലേക്ക് സ്റ്റെപ് കൊടുത്തിരിക്കുന്നു . ഹാളിന്റെ ഓപ്പോസിറ്റ് ആയി കിച്ചൺ പ്രൊവൈഡ് ചെയ്തിരിക്കുന്നു . 250 വീതിയും 270 നീളവും ആണ് വരുന്നത് . അത്യാവശ്യം വലുപ്പത്തിൽ ആണ് കിച്ചൺ കൊടുത്തിരിക്കുന്നത് . ഹാളിന്റെ റൈറ്റ് ആയി രണ്ട് ബെഡ്‌റൂം വരുന്നിട്ട് . ഫസ്റ്റ് ബെഡ്‌റൂം 252 വീതിയും 294 നീളവും ആണ് നൽകിയിരിക്കുന്നത് .

സെക്കന്റ് ബെഡ്‌റൂം 252 വീതിയും 270 നീളവും ആണ് വന്നിട്ടുള്ളത് . ഫസ്റ്റ് റൂം രണ്ടാമത്തെ റൂമിനെക്കാളും വലുപ്പം കൂടുതലാണ് . രണ്ട് റൂമിന്റെ ഇടയിലായി ഒരു ബാത്രൂം കൊടുത്തിരിക്കുന്നു .ഹാളിൽ നിന്നും ബെഡ്‌റൂമിൽ നിന്നും കടക്കാൻ പറ്റിയ രീതിയിൽ ആണ് ഉള്ളത് . കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ കാണുക

fpm_start( "true" ); /* ]]> */
  • Budget : 10 Lakh
    Total Area : 470 sqft
    1) Sit Out
    2) Hall ( Living + Dining )
    3) Kitchen
    4) Bedroom – 2
    5) Bathroom – 1