12 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വരുന്ന ;കിടിലൻ വീട് !! കണ്ട് നോക്കു !!..
ആലപ്പുഴ ജില്ലയിൽ വേമ്പനാടുകായലിനു അടുത്തായി ഈ വീട് വരുന്നത് . കേരളീയത്തനിമ നിലനിർത്തി പണിതിരിക്കുന്ന വീടാണിത് .വീട് 3 ബെഡ്‌റൂം കൊടുത്തിരിക്കുന്നു ഒരുനില ആണുള്ളത് . ആരെയും ആകർഷിക്കുന്ന തരത്തിൽ ആണ് വീട് പണിതിരിക്കുന്നത് .മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നു ഉള്ളിലേക്കു സീൽ ചെയ്തിട്ടുണ്ട് . മുൻപിൽ ആയി സിറ്ഔട് അവിടെ L ഷേപ്പിൽ രണ്ട് സ്ളാബ്അ തിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട് .
മുൻപിലെ ഡോർ താഴിട്ടുപൂട്ടുപോലെ പണിതിരിക്കുന്നത് .വീട്ടിലേക്കു കേറി ചെല്ലുന്നത് ഹാളിലേക് അതിന്റെ ഓപ്പോസിറ്റ് ഒരു പൂജാറൂം നിർമിച്ചിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നിട്ട് 2 എണ്ണം ഒരു വലുപ്പത്തിലും 1 എണ്ണം നല്ല വലുപ്പത്തിലും പണിതിരിക്കുന്നു . അത്യാവശ്യം സൗകര്യത്തിൽ ആണ് മുറികൾ പണിതിരിക്കുന്നത് .
ഡൈനിങ്ങ് സ്പേസ് കൊടുത്തിട്ടുണ്ട് 5 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ .
അവിടെ തന്നെ ഒരു വാഷ്‌ബേസിൻ ഉണ്ട് . കിച്ചൺ അത്യവശ്യം സൗകര്യത്തിൽ കൊടുത്തിരിക്കുന്നു . സ്റ്റോറേജ് സ്പേസിനെ കപ്ബോർഡ് നല്കിട്ടുണ്ട് .
സാധരണകർക്ക് ഇതുപോലെ പണിയാം എന്നതിനെ ഉദാഹരണം ആണ് ഈ വീട് . കേരളത്തനിമയിൽ പണിതിരിക്കുന്ന വീട് ആണിത് .കൂടുതൽ സൗകര്യകളും ഉള്ള വീട് . വീടിന്റെ പെയിന്റിംഗ് നല്ല ഫിനിഷിങ് ആണ് ഉള്ളത് . കോമൺ ആയി ടോയ്ലറ്റ് നല്കിട്ടുണ്ട് .കൂടുതൽ കാര്യകൾക്കായി മുകളിൽ കാണുന്ന വീഡിയോ കാണാം .