വെറും 6 ലക്ഷത്തിന്റെ ഒരു വീട് ; അതും കിടിലൻ വീട് !! ഒന്ന് കാണാം
കോഴിക്കോട് മുക്കത് 6 ലക്ഷത്തിന്റെ ഒരുനില വീട് . ആരെയും ഇഷ്ടപെടുന്ന ഒരു കിടിലൻ വീട് . വീടിന്റെ മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നത് . അത്യാവശ്യം സൗകര്യകളും ഒതുങ്ങാമുള്ള ഒരു വീട് . പഴയകാലം ആണ് ഈ വീട് നമ്മളെ കൂടികൊണ്ട് പോകുന്നത് .
വീടിന്റെ മുൻപിലായി ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു .പഴയകാലത്തിന്റെ സെറ്റപ്പിൽ ആണ് സിറ്ഔട് പണിതിരിക്കുന്നത് . L സ്പേസ്‌പിൽ
സിറ്റിംഗ് രണ്ടണം നൽകിയിരിക്കുന്നു .വീട് അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് . കേറിചെല്ലുന്ന സ്ഥലം ഹാളിലേക് ആണു ഒരു കിച്ചൺ അതുപോലെ തന്നെ ഡൈനിങ്ങ് സ്പേസ് കൊടുത്തിരിക്കുന്നത് . റൈറ്റിൽ കിച്ചൺ ലെഫ്റ്റിൽ ബെഡ്‌റൂമിലേക് പോവാനുള്ളതാണ് നല്കിട്ടുള്ളത് .
ഹാളിന്റെ ഓപ്പോസിറ്റ്ഡൈ നിങ്ങ് ടേബിൾ വച്ചിരിക്കുന്നു ഒരു 5 പേർക്കു ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് .ഒരു ബെഡ്‌റൂം വരുന്നിട്ട് അത്യവശ്യം സൗകര്യമുള്ള ബെഡ്‌റൂം . ഇത്രയും മതി വലുപ്പം എന്നാണ് ഈ വീടിലൂടെ പറയുന്നത് . ബെഡ്‌റൂം അറ്റാച്ഡ് ആയി ഒരു ബാത്രൂം കൊടുത്തിരിക്കുന്നു . ബാത്‌റൂമിൽ തന്നെ ഒരു വാഷ്‌ബേസിൻ നല്കിട്ടുണ്ട് . അതുപോലെ തന്നെ പുറത്തു ഒരു വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു . താഴെ കാണുന്ന വീഡിയോ കാണാം .
- Location : Kozhikod , Mukkath
Budget : 6 Lakh
1) Sit Out
2) Hall
3) Kitchen
4) Bedroom – 1
5) Bathroom – 1