6 ലക്ഷം രൂപയ്ക്കു ഒരു കേരളസ്റ്റൈൽ വീട് ,സാധാരണക്കാരന് ഇഷ്ടമാകും …എല്ലാമുള്ള ഈ ലോ ബഡ്ജറ്റ് ഭവനം പണിയാം | 6 Lakhs dream Low Budjet House

6 Lakhs dream Low Budjet House : കോഴിക്കോട് മുക്കത് 6 ലക്ഷത്തിന്റെ ഒരുനില വീട്. ആരെയും ഇഷ്ടപെടുന്ന ഒരു കിടിലൻ വീട്. വീടിന്റെ മേൽക്കൂര ഓടുകൊണ്ട് മേഞ്ഞിരിക്കുന്നത്. അത്യാവശ്യം സൗകര്യകളും ഒതുങ്ങാമുള്ള ഒരു വീട്. പഴയകാലം ആണ് ഈ വീട് നമ്മളെ കൂടികൊണ്ട് പോകുന്നത്. വീടിന്റെ മുൻപിലായി ഒരു സിറ്ഔട് കൊടുത്തിരിക്കുന്നു .പഴയകാലത്തിന്റെ സെറ്റപ്പിൽ ആണ് സിറ്ഔട് പണിതിരിക്കുന്നത്. L സ്പേസ്‌പിൽ സിറ്റിംഗ് രണ്ടണം നൽകിയിരിക്കുന്നു.

വീട് അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത്. കേറിചെല്ലുന്ന സ്ഥലം ഹാളിലേക് ആണു ഒരു കിച്ചൺ അതുപോലെ തന്നെ ഡൈനിങ്ങ് സ്പേസ് കൊടുത്തിരിക്കുന്നത്. റൈറ്റിൽ കിച്ചൺ ലെഫ്റ്റിൽ ബെഡ്‌റൂമിലേക് പോവാനുള്ളതാണ് നല്കിട്ടുള്ളത്. ഹാളിന്റെ ഓപ്പോസിറ്റ് ഡൈനിങ്ങ് ടേബിൾ വച്ചിരിക്കുന്നു ഒരു 5 പേർക്കു ഇരിക്കാനുള്ള സെറ്റപ്പിൽ ആണ്.

  • Location Of Home : Kozhikode , Mukkath
  • Budget Of Home : 6 Lakh

ഒരു ബെഡ്‌റൂം വരുന്നിട്ട് അത്യവശ്യം സൗകര്യമുള്ള ബെഡ്‌റൂം. ഇത്രയും മതി വലുപ്പം എന്നാണ് ഈ വീടിലൂടെ പറയുന്നത്. ബെഡ്‌റൂം അറ്റാച്ഡ് ആയി ഒരു ബാത്രൂം കൊടുത്തിരിക്കുന്നു. ബാത്‌റൂമിൽ തന്നെ ഒരു വാഷ്‌ബേസിൻ നല്കിട്ടുണ്ട്. അതുപോലെ തന്നെ പുറത്തുഒരു വാഷ്‌ബേസിൻ കൊടുത്തിരിക്കുന്നു. കൂടുതൽ വിഷേശകൾക്കായി താഴെ മുകളിൽ കാണുന്ന വീഡിയോ കാണാം.

fpm_start( "true" ); /* ]]> */
  • 1) Sit Out
    2) Hall
    3) Kitchen
    4) Bedroom – 1
    5) Bathroom – 1