ഹേറ്റേഴ്‌സ് അണ്ണാക്കിലേക്ക്.. തുടരെ രണ്ട് ഐസിസി കപ്പ് അടിച്ചു ഇന്ത്യൻ ടീം!! സൂപ്പർ നായകനായി രോഹിത് ശർമ്മ
ഇതാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീണ്ടും ടീമിന്ത്യയുടെ സമ്മാനം. ചാമ്പ്യൻസ് ട്രോഫി കിരീടം നേടി ഇന്ത്യൻ സംഘം. കിവീസ് എതിരായ ഫൈനലിൽ 4 വിക്കെറ്റ് ജയം നേടി ടീം ഇന്ത്യ. 2017 ഫൈനലിൽ തോറ്റു നഷ്ട്മായ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കി രോഹിത് ശർമ്മയും സംഘവും. 2013ലാണ് അവസാനമായി ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്.
കഴിഞ വർഷം 2024ൽ ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീം രോഹിത് ശർമ്മ ക്യാപ്റ്റൻസിയിൽ ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി കിരീടം നേടി പുത്തൻ അപൂർവ്വ ചരിത്രം സൃഷ്ടിക്കുകയാണ്.ഇന്ത്യൻ ടീമിന് എതിരെ ഉയർന്ന എല്ലാവിധ വിമർശനങ്ങൾക്കും കിരീട നേട്ടത്തോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം വമ്പൻ മറുപടി നൽകിയിരിക്കുകയാണ്.
Rohith Sharma FIRST-EVER INDIAN CAPTAIN TO SECURE BACK-TO-BACK ICC TROPHIES
– T20 World Cup 2024
– Champions Trophy 2025