സഞ്ജു ഓപ്പൺ ചെയ്യും, പുത്തൻ സ്പെഷ്യൽ!! പ്രഖ്യാപിച്ചു നായകൻ സൂര്യകുമാർ യാദവ്
ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഓപ്പണർമാരെ സ്ഥിരീകരിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒക്ടോബർ 6ന് ഗ്വാളിയോറിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യ ബംഗ്ലാ കടുവകളെ നേരിടാൻ ഒരുങ്ങുന്നത്.നേരത്തെ ബംഗ്ലാദേശിനെതിരായ 2-0 ടെസ്റ്റ് പരമ്പര വിജയത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ ഫോർമാറ്റിലേക്ക് ഒരാളെ പോലും ബിസിസിഐ ഈ പരമ്പരക്കായി തെരഞ്ഞെടുത്തില്ല. ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20 ഐക്ക് മുന്നോടിയായി, ഗ്വാളിയോറിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും […]