34/3 തകർന്ന ഇന്ത്യയെ രക്ഷിച്ച പന്ത് കുഞ്ഞ് സൂപ്പർ ഇന്നിങ്സ്… സൂപ്പർ റെക്കോർഡ് നേടി താരം

634 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വൈകാരികമായ ദിവസമായിരുന്നിരിക്കണം. 2022 ഡിസംബറിൽ ബംഗ്ലദേശിനെതിരെ കളിച്ച അദ്ദേഹം ഇന്ന് അതേ ടീമിനെതിരെ തിരിച്ചുവരവ് നടത്തി. മടങ്ങിയെത്തിയപ്പോൾ, 34/3 എന്ന നിലയിൽ ബാറ്റിംഗിന് ഇറങ്ങിയ പന്തിന് കഠിനമായ ജോലിയാണ് ലഭിച്ചത്.എന്നിരുന്നാലും, യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്‌സ് സുസ്ഥിരമാക്കുന്നതിൽ ഇടംകൈയ്യൻ മികച്ച പ്രകടനം നടത്തി. രണ്ട് വർഷത്തിനിടെ ടെസ്റ്റിലെ തൻ്റെ ആദ്യ റൺസ് നേടുന്നതിന് പന്തിന് ഏഴ് പന്തുകൾ വേണ്ടിവന്നു, അധികം […]

എനിക്ക് റിഷാബ് പന്ത് പോലെ അടിക്കണം, അതാണ്‌ എന്റെ പ്ലാൻ!! അശ്വിൻ വാക്കുകൾ കേട്ടില്ലേ??

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിഗ്‌സിലെ ആദ്യ ദിനം മികച്ച രീതിയിൽ അവസാനിപ്പിച്ച് ഇന്ത്യ.ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടിയിട്ടുണ്ട്. അശ്വിൻ 102 റൺസും ജഡേജ 86 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. അശ്വിന്റെയും ജഡേജയുടെയും അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഇന്ത്യക്ക് വേണ്ടി .ജയ്‌സ്വാൾ 56 നേടി , ബംഗ്ലാദേശ് ടീമിനായി ഹസൻ മഹ്മൂദ് 4 വിക്കറ്റ് വീഴ്ത്തി ഇന്ത്യ 6 വിക്കറ്റിന് 144 എന്ന […]

ദുലീപ് ട്രോഫിയിൽ സഞ്ജു വെടിക്കെട്ട്‌… സിക്സ് മഴ!! 89 notout

ദുലീപ് ട്രോഫിയിൽ ഒരിക്കൽ കൂടി ബാറ്റ് കൊണ്ട് വെടികെട്ട് പ്രകടനവുമായി മലയാളി താരമായ സഞ്ജു വി സാംസൺ. ഇന്ന് നടക്കുന്ന ഇന്ത്യ ഡി :ഇന്ത്യ ബി മാച്ചിൽ ഇന്ത്യ ഡി പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയ സഞ്ജു സാംസൺ ബാറ്റ് കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്ന മിക്കവാണ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഡി ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ നേടിയത് 77 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ 306 റൺസ്. പുറത്താകാതെ 89 റൺസ്സുമായി […]

ടോപ് ഓർഡർ തകർന്നു.. രക്ഷകരായി അശ്വിനും ജഡേജയും !!ഇന്ത്യ ഒന്നാം ദിനം 6ന്  339 റൺസ്

ബംഗ്ലാദേശ് എതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റ് കൊണ്ട് ശക്തമായ പ്രകടനവുമായി ടീം ഇന്ത്യ. ചെന്നൈ ക്രിക്കറ്റ്‌ ടെസ്റ്റിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യൻ ടീം ഒന്നാം ദിനം കളി നിർത്തുമ്പോൾ 6 വിക്കെറ്റ് നഷ്ടത്തിൽ നേടിയത്  339 റൺസ്. തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യൻ ടീം 6 വിക്കറ്റിന് 144 റൺസ് എന്നുള്ള സ്കോറിൽ പതറിയ ശേഷമാണു ഈ തിരിച്ചുവരവ്. ഇന്ത്യക്കായി ഒന്നാം ദിനം തിളങ്ങിയത് സ്റ്റാർ ആൾ റൗണ്ടർമാരായ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. […]

സിക്സ് റെക്കോർഡ്, സെഞ്ച്വറി റെക്കോർഡ്!! രോഹിത് മുൻപിൽ സൂപ്പർ റെക്കോർഡുകൾ.. നെടുമോ ഈ നേട്ടങ്ങൾ?

അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . അതിനുശേഷം, നിലവിൽ ഏകദിനത്തിലും ടെസ്റ്റിലും കളിക്കുന്ന അദ്ദേഹം നേരത്തെ ഒരു അഭിമുഖത്തിൽ കുറച്ചുകൂടി ഐസിസി ട്രോഫികൾ നേടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പര അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ത്യൻ ടീം 10 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ പോകുന്നത്. 5 മത്സരങ്ങൾ ജയിച്ചാലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയുടെ ഫൈനലിൽ ഇന്ത്യൻ […]

ഇന്ത്യ : ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്‌ നാളെ, മത്സര സമയം, ടിവി ലൈവ് എവിടെ?

ക്രിക്കറ്റ്‌ പ്രേമികൾ ആവേശപൂർവ്വം കാത്തിരുന്ന ഇന്ത്യ : ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരക്ക് നാളെ ചെന്നൈയിലെ ഒന്നാം ടെസ്റ്റൊടെ തുടക്കമാകും.രണ്ട് ടെസ്റ്റ്‌ മാച്ചുകൾ അടങ്ങുന്ന പരമ്പര രണ്ട് ടീമുകൾക്കും പ്രധാനമാണ്. വേൾഡ് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഭാഗമാണ് ഈ പരമ്പരയും ഇന്ത്യൻ സമയം രാത്രി 9.30ക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യൻ ടീം നായകൻ രോഹിത് നെത്രത്വത്തിൽ ഇറങ്ങുമ്പോൾ ബംഗ്ലാദേശ് ടീമിനെ നയിക്കുന്നത് ഷിന്റോയാണ്.ചെന്നൈയിലെ MA Chidambaram Stadiumത്തിലാണ് മത്സരം നടക്കുക ആദ്യത്തെ ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ് : Rohit Sharma […]

റൂട്ട് സച്ചിൻ ടെസ്റ്റ്‌ നേട്ടങ്ങൾ ത കർക്കും!! ബിസിസിഐക്ക് ഇഷ്ടമാകില്ല അത്!!പരിഹസിച്ചു മൈക്കൽ വോൺ

ഇംഗ്ലണ്ട് താരം ജോ റൂട്ട് ഇതുവരെ 146 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12402 റൺസ് നേടിയിട്ടുണ്ട്. നിലവിൽ 33 വയസ്സുള്ള അദ്ദേഹം നാല് വർഷത്തിനുള്ളിൽ 3000-4000 റൺസ് തികയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 15921 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്‌കോററായി മാറുമെന്നാണ് കരുതുന്നത്. ജോ റൂട്ട് സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ലോക റെക്കോർഡ് സ്ഥാപിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഒരു ഇംഗ്ലീഷുകാരന് […]