രണ്ട് കളി ജയിച്ചു.. പക്ഷെ  എന്ത്‌കൊണ്ടാണ് ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിന് യോഗ്യത നേടാത്തത്?

ജൂൺ 22 ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ മെൻ ഇൻ ബ്ലൂ ബംഗ്ലാദേശിനെ തകർത്തതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം 2024 T20 ലോകകപ്പിൻ്റെ സൂപ്പർ എട്ട് ഘട്ടത്തിൽ തുടർച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തി.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ഇപ്പോൾ സൂപ്പർ എട്ട് ഏറ്റുമുട്ടലുകളിൽ രണ്ട് വിജയങ്ങളുണ്ട്.ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് പ്രകടനവും കുൽദീപ് യാദവ് ഉൾപ്പെടെയുള്ളവരുടെ ശക്തമായ ബൗളിംഗും ബംഗ്ലാദേശിനെതിരെ 50 റൺസിന്റെ വിജയം ഇന്ത്യക്ക് നേടിക്കൊടുത്തത്. തൻ്റെ ശക്തമായ ബാറ്റിംഗിനും പന്ത് കൊണ്ട് ഒരു വിക്കറ്റിനും ഹാർദിക് […]

ഇന്ത്യൻ ക്യാമ്പിൽ വിൻഡിസ് ഇതിഹാസം എൻട്രി… സ്പെഷ്യൽ അവാർഡ് ആ താരത്തിന്!! കാണാം വീഡിയോ

ബംഗ്ലാദേശ് എതിരായ ഇന്നലത്തെ നിർണായക മാച്ച് ജയിച്ച ഇന്ത്യൻ ടീം ടി :20 ക്രിക്കറ്റ്‌ വേൾഡ് കപ്പ് സെമി ഫൈനൽ പ്രവേശനം ഏകദേശം ഉറപ്പാക്കി കഴിഞു. എങ്കിലും നാളെ നടക്കുന്ന സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയക്ക് എതിരെ ജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ടീം ഇന്ത്യയും നായകൻ രോഹിത് ശർമ്മയും ആഗ്രഹിക്കുന്നില്ല. ഇന്നലെ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒരുപോലെ തിളങ്ങിയാണ് ടീം ഇന്ത്യ ജയം പിടിച്ചെടുത്തത്. ബംഗ്ലാദേശ് ബാറ്റിംഗ് നിരക്കും ബൌളിംഗ് നിരക്കും ഇന്ത്യൻ […]

ഓസ്ട്രേലിയയെ സെമി കാണാതെ പുറത്താക്കി അപമാനിക്കാൻ ഇന്ത്യക്ക് അവസരം… ഇങ്ങനെ നടക്കണം!! ത്രില്ലിൽ ആരാധകർ

2024 ടി20 ലോകകപ്പിൻ്റെ സൂപ്പർ 8 റൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 21 റൺസിന്റെ തകർപ്പൻ ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്.പേസ് ബൗളിംഗ് യൂണിറ്റാണ് ഇത്തവണ അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്, 4 വിക്കറ്റ് വീഴ്ത്തിയ ഗുൽബാദിൻ നായിബ് പ്ലെയർ ഓഫ് ദി മാച്ച് സ്വാർഥ നേടിയത്. ജയത്തോടെ അഫ്ഗാനിസ്ഥാൻ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തിയപ്പോൾ ഓസ്‌ട്രേലിയക്ക് അടുത്ത മത്സരം വളരെ നിർണായകമായി മാറി.നിലവിലെ സ്ഥിതിയിൽ, രണ്ട് മത്സരങ്ങളിൽ രണ്ട് ജയവുമായി സൂപ്പർ 8 ഗ്രൂപ്പ് 1-ൽ ഇന്ത്യ ഒന്നാമതാണ്. ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും […]

സന്തോഷിക്കാൻ വരട്ടെ.. ഇന്ത്യയെ വീഴ്ത്തും ഞങ്ങൾ വരും!! കടുത്ത മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ നായകൻ

ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തേത്. ഇന്ന് നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ അഫ്‌ഘാൻ മുൻപിൽ ഓസ്ട്രേലിയൻ ടീം വഴങ്ങിയത് 27 റൺസ് വമ്പൻ തോൽവി. സൂപ്പർ എട്ട് റൗണ്ടിലെ ഈ ഒരു തോൽവി ഓസ്ട്രേലിയൻ ടീമിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ അടക്കം അപകടത്തിലാക്കി എന്നതാണ് സത്യം. നിലവിൽ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നിവർ അടങ്ങിയ ഗ്രൂപ്പിൽ രണ്ട് കളികളും ജയിച്ച ടീം ഇന്ത്യയാണ് നാല് പോയിന്റുമായി ഒന്നാം സ്ഥാനതെങ്കിൽ […]

നാളെ ഇന്ത്യ തോറ്റാൽ സെമി കാണാതെ പുറത്താകുമോ?? അഫ്‌ഘാൻ ജയത്തോടെ ഗ്രൂപ്പിൽ ട്വിസ്റ്റ്‌

ഓസ്ട്രേലിയക്ക് എതിരായ സൂപ്പർ എട്ട് പോരാട്ടവും ജയിച്ചു അഫ്‌ഘാനിസ്ഥാൻ ടീം. ക്രിക്കറ്റ്‌ ലോകം കണ്ട എക്കാലത്തെയും മികച്ച അട്ടിമറിയിൽ അഫ്‌ഘാൻ ടീം ജയിച്ചപ്പോ കയ്യടിക്കുകയാണ് ക്രിക്കറ്റ്‌ ലോകവും. സൂപ്പർ എട്ടിൽ ഇന്ത്യ, അഫ്‌ഘാൻ, ബംഗ്ലാദേഷ്, ഓസ്ട്രേലിയ എന്നിവർ അടങ്ങുന്ന ഗ്രൂപ്പിൽ ഇപ്പോൾ പോയിന്റ്സ് വളരെ പ്രധാനമായി മാറി കഴിഞ്ഞു. നിലവിൽ ഇന്ത്യൻ ടീം കളിച്ച രണ്ടിൽ രണ്ടും ജയിച്ചു സൂപ്പർ എട്ട് ഗ്രൂപ്പിൽ 4 പോയിന്റസ് നേടി ഒന്നാം സ്ഥാനത്താണ്. ഓരോ ജയങ്ങൾ വീതമുള്ള ഓസ്ട്രേലിയയും അഫ്‌ഘാനിസ്ഥാൻ […]

പുത്തൻ ചരിത്രം എഴുതി അഫ്‌ഘാൻ ടീം… 21 റൺസ് ജയവുമായി ഓസ്ട്രേലിയയെ മലർത്തി അടിച്ചു അഫ്‌ഘാൻ വീര്യം

ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പിൽ വീണ്ടും അട്ടിമറി. ഇന്ന് നടന്ന ആവേശ മാച്ചിൽ  ഓസ്ട്രേലിയയെ വീഴ്ത്തിയാണ് അഫ്‌ഘാൻ ടീം എല്ലാവേരയും ഞെട്ടിച്ചത്. ലോ സ്കോറിങ് ത്രില്ലർ മാച്ചിൽ നമ്പർ 1 ടീമിനെ  അഫ്‌ഘാനിസ്ഥാൻ 21 റൺസിന് തോൽപ്പിച്ചു.ക്രിക്കറ്റ്‌ ചരിത്രത്തിലെ തന്നെ സസ്പെൻസ് അട്ടിമറിയാണ് ഇന്ന് നടന്നതെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്ത അഫ്‌ഘാൻ ടീം മനോഹര ഓപ്പണിങ് കൂട്ടുകെട്ട് ബാറ്റിംഗ് കൊണ്ട് തന്നെ അതിവേഗം മാച്ചിൽ മുന്നേറി, എന്നാൽ പിന്നെ ഓസ്ട്രേലിയ ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. […]

ഞങ്ങൾ പ്ലാൻ നടപ്പിലാക്കി.. കോച്ച് എന്നോട് ആ സത്യം പറഞ്ഞു!! ഹീറോയിസം ശേഷം ഹാർഥിക്ക് വാക്കുകൾ

ബംഗ്ലാദേശ് എതിരായ ഇന്നലത്തെ സൂപ്പർ എട്ട് മാച്ചും ജയിച്ച ടീം ഇന്ത്യ ലോകക്കപ്പ് സെമി ഫൈനൽ പ്രവേശനം ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞു. ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഒരുപോലെ തിളങ്ങി ആൾ റൗണ്ട് മികവിലേക്ക് ഉയർന്നാണ് ടീം ഇന്ത്യ 50 റൺസ് മിന്നും ജയം കരസ്ഥമാക്കിയത്. സ്റ്റാർ ആൾ റൗണ്ടർ ഹാർഥിക്ക് പാന്ധ്യയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. ആദ്യം ബാറ്റിംഗിൽ ഫിഫ്റ്റി നേടിയ താരം പിന്നീട് പന്ത് കൊണ്ടും തിളങ്ങി. ഒരു […]

160ൽ ഒതുക്കാൻ നോക്കി,, പക്ഷെ അവർ കുതിച്ചു!!ക്രഡിറ്റ് അവർക്ക് തന്നെ!! തോൽവി കാരണവുമായി ബംഗ്ലാദേശ് നായകൻ

സൂപ്പർ ഏട്ടിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദശിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 50 റൺസിന്റെ ജയത്തോടെ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 146 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യക്കായി കുൽദീപ് 4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.  ഈ ജയത്തോടെ ഇന്ത്യൻ ടീമിന് കിരീട പ്രതീക്ഷ വർധിക്കുകയാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിനെ രക്ഷിച്ചത് അഞ്ചാം വിക്കറ്റിൽ […]

അവനാണ് ഞങ്ങൾ സ്റ്റാർ.. അവൻ ഞങ്ങളെ ഉയരത്തിൽ എത്തിക്കും… മത്സര ശേഷം നായകൻ രോഹിത് വാക്കുകൾ ഇങ്ങനെ

സൂപ്പർ ഏട്ടിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദശിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 50 റൺസിന്റെ ജയത്തോടെ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 146 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇന്ത്യക്കായി കുൽദീപ് 4 ഓവറിൽ 19 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തി . 40 റൺസ് നേടിയ ക്യാപ്റ്റൻ ഷാന്റോയാണ് ബംഗ്ളദേശിന്റെ ടോപ് സ്‌കോറർ ഇന്ത്യൻ ജയത്തിന് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ […]

ചക്ദേ ഇന്ത്യ,ബംഗ്ലാ കടുവകളും വീണു… സൂപ്പർ എട്ടിൽ ഇന്ത്യൻ കുതിപ്പ്!! സെമി ഉറപ്പിച്ചു ടീം ഇന്ത്യ

ബംഗ്ലാദേശ് എതിരായ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ മിന്നും ജയം നേടി ഇന്ത്യൻ ടീം.മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേഷ് നായകൻ ഇന്ത്യൻ ടീമിനെ ബാറ്റിംഗ് അയച്ചപ്പോൾ ടീം ഇന്ത്യ ഒരിക്കൽ കൂടി ഇറങ്ങുന്നത് പ്ലെയിങ് ഇലവനിൽ ഒരു മാറ്റവും ഇല്ലാതെയാണ്. ഇന്ത്യൻ സംഘം ആദ്യം ബാറ്റിംഗിൽ 5 വിക്കെറ്റ് നഷ്ടത്തിൽ 196 റൺസിലേക്ക് എത്തി.മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ടീം നേടിയത് വെറും 146  റൺസ് മാത്രം. ഇതോടെ ടീം ഇന്ത്യ നേടിയത്  50 റൺസ് ജയം. ഓപ്പണിങ് […]