പോരാടി സഞ്ജുവും ടീമും.. ഹൈദരാബാദ് മുൻപിൽ അടി പതറി രാജസ്ഥാൻ റോയൽസ്!! 44 റൺസ് തോൽവി
ഐപിൽ പതിനെട്ടാം സീസണിൽ വിനയത്തോടെ തുടങ്ങി കമ്മിൻസ് നായകനായ ഹൈദരാബാദ് ടീം. സഞ്ജു രാജസ്ഥാൻ റോയൽസ് ടീമിനെ എതിരെ വൻ ജയമാണ് ഹോം മാച്ചിൽ ഹൈദരാബാദ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ടീം 286 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ റോയൽസ് പോരാട്ടം 242 റൺസിൽ അവസാനിച്ചു. 287 റൺസ് എന്നുള്ള റെക്കോർഡ് വിജയ ലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ രാജസ്ഥാൻ റോയൽസ് ടീമിന് പ്രതീക്ഷിച്ച തുടക്കം അല്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ മൂന്ന് […]