സഞ്ജു ഓപ്പൺ ചെയ്യും, പുത്തൻ സ്പെഷ്യൽ!! പ്രഖ്യാപിച്ചു നായകൻ സൂര്യകുമാർ യാദവ്

ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിനുള്ള ഓപ്പണർമാരെ സ്ഥിരീകരിച്ച് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒക്‌ടോബർ 6ന് ഗ്വാളിയോറിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യ ബംഗ്ലാ കടുവകളെ നേരിടാൻ ഒരുങ്ങുന്നത്.നേരത്തെ ബംഗ്ലാദേശിനെതിരായ 2-0 ടെസ്റ്റ് പരമ്പര വിജയത്തിൽ നിന്ന് ഏറ്റവും കുറഞ്ഞ ഫോർമാറ്റിലേക്ക് ഒരാളെ പോലും ബിസിസിഐ ഈ പരമ്പരക്കായി തെരഞ്ഞെടുത്തില്ല. ന്യൂ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20 ഐക്ക് മുന്നോടിയായി, ഗ്വാളിയോറിൽ അഭിഷേക് ശർമ്മയും സഞ്ജു സാംസണും […]

അവിടെ ഫ്ലോ മാറി, ഞാൻ ആ സ്പിന്നിൽ വിശ്വസിച്ചു!! മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി അശ്വിൻ വാക്കുകൾ

കാൺപൂർ ടെസ്റ്റിൽ 7 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഇന്ത്യ. 95 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. രോഹിത്ശർമ്മ ,ഗിൽ ,ജയ്‌സ്വാൾഎന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 45 പന്തിൽ 51 റൺസ് നേടി .ഇതോടെ രണ്ടു മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസിന്റെ വലിയ വിജയം നേടിയിരുന്നു ഈ കളി ജയിക്കുക  എന്നത് ഞങ്ങൾക്ക് പ്രധാനമായിരുന്നു. […]

ആ റിസ്ക് ഞങ്ങൾ എടുത്തു,പേടിയില്ല!!ജയമാണ് ലക്ഷ്യം, ഫുൾ ഹാപ്പി!!നായകൻ രോഹിത് വാക്കുകൾ കേട്ടില്ലേ??

ബംഗ്ലാദേശ് എതിരായ കാൻപൂർ ക്രിക്കറ്റ്‌ ടെസ്റ്റിൽ 7 വിക്കറ്റ് മനോഹര ജയം നേടിയ ഇന്ത്യൻ ടീം രണ്ട് ടെസ്റ്റ്‌ മത്സര പരമ്പര തൂത്തുവാരി. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ പതിനെട്ടാം ടെസ്റ്റ്‌ പരമ്പര നേട്ടമാണ് ഇന്ത്യ നേടിയത്. ജെയ്സ്വാൾ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയപ്പോൾ അശ്വിനാണ് പരമ്പരയുടെ താരം. “ഞങ്ങൾ എല്ലാവരും മുന്നോട്ട് പോകുവാനാണ് മത്സരത്തിൽ ആഗ്രഹിക്കുന്നത്. വ്യക്തമായും ചില ഘട്ടങ്ങളിൽ ഞങ്ങൾക്ക് വ്യത്യസ്ത ആളുകളുമായി പ്രവർത്തിക്കാൻ തുടങ്ങേണ്ടി വരും. രാഹുൽ ഭായ് പറഞ്ഞല്ലോ […]

കാൻപൂരിലും ഇന്ത്യൻ വിജയ കുതിപ്പ്, കറക്കി വീഴ്ത്തിയ ക ടു വകളെ അടിച്ചിട്ട് ഇന്ത്യൻ ടീം

ബംഗ്ലാദേശ് എതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റും ജയിച്ചു ഇന്ത്യൻ ടീം . കാൻപൂർ ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ രണ്ടാം സെക്ഷനിൽ തന്നെ ഇന്ത്യൻ ടീം 7 വിക്കെറ്റ് ജയത്തിലേക്ക് എത്തി. അഞ്ചാം ദിനത്തിൽ ബംഗ്ലാദേശ് ടീം രണ്ടാം ഇന്നിങ്സ് സ്കോർ വെറും 146  റൺസിൽ അവസാനിച്ചപ്പോൾ 95  റൺസ് വിജയലക്ഷ്യം പിന്നാലെ ബാറ്റ് വീശിയ ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിൽ വെറും 17.2  ഓവറിൽ  3 വിക്കെറ്റ്  മാത്രം നഷ്ടത്തിൽ ജയത്തിലേക്ക് കുതിച്ചെത്തി.ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ ജൈസ്വാൾ  […]

അവർ രണ്ട് താരങ്ങൾ ഞങ്ങൾക്ക് പണി, അവരെ സൂക്ഷിക്കണം!! തുറന്ന് പറഞ്ഞു മാക്സ്വെൽ

ഓസ്‌ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം കളിക്കുന്ന 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫി നവംബറിൽ ആരംഭിക്കും. 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനലിന് യോഗ്യത നേടണമെങ്കിൽ ഇന്ത്യക്ക് പരമ്പര ജയിക്കണം.ഓസ്‌ട്രേലിയയിൽ കളിച്ച തുടർച്ചയായ 2 പരമ്പരകളും ഇന്ത്യ വിജയിക്കുകയും അഭൂതപൂർവമായ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ ഹാട്രിക് വിജയം നേടുകയെന്ന ഉദ്ദേശത്തോടെയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇത്തവണ കളത്തിലിറങ്ങുന്നത്. മറുവശത്ത്, കഴിഞ്ഞ 2 തോൽവികൾക്കുള്ള പ്രതികാരമായി ഇന്ത്യയെ തോൽപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയ. മുമ്പ് ഓസ്‌ട്രേലിയൻ മണ്ണിൽ […]

സഞ്ജു ഓപ്പണർ റോളിൽ വരുമോ?? വരുന്നത് ഒരിക്കലും കിട്ടാത്ത സൂപ്പർ അവസരം

ബംഗ്ലാദേശ് എതിരായ ടി :20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി പയ്യൻ സഞ്ജുവാണ് കീപ്പർ റോളിൽ എത്തുന്നത്.ഗിൽ, ജൈസ്വാൾ എന്നിവർക്ക് വിശ്രമം അനുവദിച്ചുള്ള സ്‌ക്വാഡിൽ ആരാകും ഓപ്പണിങ് ജോഡി എന്നതാണ് സസ്പെൻസ് ഇന്ത്യൻ ടി :20 സ്‌ക്വാഡിൽ നിലവിൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണിങ് റോളിൽ സ്പെഷ്യലിസ്റ് ആരും തന്നെ ഇല്ല. അതിനാൽ തന്നെ ബംഗ്ലാദേശ് എതിരായ പരമ്പരയിൽ സഞ്ജുവിനെ ഓപ്പണിങ് റോളിൽ ഇറക്കിയെക്കുമെന്നാണ് […]

3 പുതുമുഖ താരങ്ങൾ പ്ലസ് സഞ്ജു സാംസൺ, ഗംഭീർ പ്ലാൻ ബി തന്ത്രം

ബംഗ്ലാദേശ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നായകനായി എത്തുന്ന സ്‌ക്വാഡിൽ മൂന്ന് പുതുമുഖ താരങ്ങൾ ഇടം നേടിയതാണ് ശ്രദ്ധേയം. മലയാളി താരം സഞ്ജുവും സ്‌ക്വാഡിൽ സ്ഥാനം നേടി ജൈസ്വാൾ, ഗിൽ, ബുംറ അടക്കം ടെസ്റ്റ്‌ സ്‌ക്വാഡിലെ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു കൊണ്ടുള്ള സ്‌ക്വാഡിൽ സഞ്ജുവും ജിതേഷ് ശർമ്മയുമാണ് വിക്കെറ്റ് കീപ്പർമാർ.പേസര്‍മാരായ മായങ്ക് യാദവ്, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഇന്ത്യൻ സ്‌ക്വാഡിൽ ഇത്തവണ സ്ഥാനം നേടിയ […]

ബംഗ്ലാദേശ് വീഴുന്നു, രണ്ടാം ദിനം വീണത് 17 വിക്കെറ്റ്.. ഇന്ത്യക്ക് 308 റൺസ് ലീഡ്

227 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമല്ല രണ്ടാം ഇന്നിഗ്‌സിൽ ലഭിച്ചത്. സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ 10 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. ഗില്ലും കോലിയും ചേർന്നു സ്കോർ 50 കടത്തിയെങ്കിലും 67 ൽ എത്തിയപ്പോൾ 17 റൺസ് നേടിയ കോലിയെയും ഇന്ത്യക്ക് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്നു വിക്കറ്റിന് 81 റൺസ് എന്ന നിലയിലാണ്.33 […]

സച്ചിന്റെ നേട്ടവും മറികടന്നു, സെഞ്ച്വറി റെക്കോർഡിൽ പുത്തൻ നേട്ടവുമായി അശ്വിൻ

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 ന് പുറത്ത് .ആറിന് 339 എന്ന നിലയിൽ രണ്ടാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് 4 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ജഡേജയെ നഷ്ടമായി. 86 റൺസെടുത്ത ജഡേജയെ ടാസ്കിൻ അഹമ്മദ് പുറത്താക്കി. സ്കോർ 367 ആയപ്പോൾ 17 റൺസ് നേടിയ ആകാശ് ദീപിനെയും ടാസ്കിൻ പുറത്താക്കി. 374 ൽ എത്തിയപ്പോൾ 113 റൺസ് നേടിയ അശ്വിനിയും ടാസ്കിൻ പവലിയനിലേക്ക് അയച്ചു. രണ്ടു റൺസ് കൂടി ചേർത്തതോടെ ബുമ്രയും […]

സഞ്ജു ഡാ… സെഞ്ച്വറി!! 106 റൺസ്!! മലയാളി പയ്യന് കയ്യടിച്ചു ക്രിക്കറ്റ്‌ ലോകം

ദുലീപ് ട്രോഫി 2024ൽ മിന്നുന്ന ബാറ്റിംഗ് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ എക്കെതിരെയുള്ള മത്സരത്തിൽ മിന്നുന്ന സെഞ്ച്വറിയാണ് സഞ്ജു സാംസൺ നേടിയത്. വെറും 49 പന്തിൽ നിന്നാണ്  ഇന്നലെ സഞ്ജു അർധസെഞ്ചുറി പൂർത്തിയാക്കിയത്. ബൗണ്ടറി നേടിയാണ് സഞ്ജു ഫിഫ്റ്റി നേടിയത് ഒന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ 83 പന്തിൽ നിന്നും 89 റൺസുമായി സഞ്ജു പുറത്താവാതെ നിന്ന സഞ്ജു ഇന്ന് രണ്ടാം ദിനത്തിൽ തന്റെ കന്നി ദുലീപ് ട്രോഫി സെഞ്ച്വറിയിലേക്ക് എത്തി. വെറും 101 […]