ഇന്നാ പിടിച്ചോ ഒരു തീയുണ്ട യോർക്കർ.. സ്റ്റമ്പ്സ് അതിർത്തി പറത്തി ബുംറ!! കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏഷ്യ കപ്പ് പോരാട്ടങ്ങൾക്ക് തുടക്കം.യൂ.ഐ. എക്ക് എതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാഥവ് ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം.

ഇന്നിങ്സ് നാലാമത്തെ ഓവറിൽ തന്നെ ആദ്യത്തെ വിക്കെറ്റ് സ്റ്റാർ പേസർ ബുംറ നേടി. തന്റെ മനോഹര യോർക്കർ ബോളിൽ യൂ.ഐ.എ ഓപ്പണിങ് ബാറ്റ്‌സ്മാൻ സ്റ്റമ്പ്സ് ബുംറ പറത്തി. ബുംറയുടെ അതിവേഗ യോർക്കർ ബോൾ മുൻപിൽ ബാറ്റ്‌സ്മാൻ ഉത്തരം ഇല്ലാതെ നിൽക്കുന്ന കാഴ്ച ഇന്ത്യൻ ആരാധകർക്ക് ആകെ വിരുന്നായി. കാണാം വീഡിയോ

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Abhishek Sharma, Shubman Gill, Suryakumar Yadav(c), Tilak Varma, Sanju Samson(w), Shivam Dube, Hardik Pandya, Axar Patel, Kuldeep Yadav, Jasprit Bumrah, Varun Chakaravarthy