രുചികരമായി മുന്തിരി അച്ചാർ എങ്ങനെ തയ്യാറാക്കാം | Grapes Pickle Recipe

Ingredients Of Grapes Pickle Recipe

  • മുന്തിരി കാൽ കിലോ
  • മുളകുപൊടി ഒരു കപ്പ്
  • സുർക്ക മുക്കാൽ കപ്പ്
  • പഞ്ചസാര മൂന്ന് ടീസ്പൂൺ
  • ചെറുനാരങ്ങ 40 എണ്ണം
  • വെളുത്തുള്ളി 5 അല്ലി
  • ഉലുവപ്പൊടി ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് പാകത്തിന്

Learn How to make Grapes Pickle Recipe

മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് നേരിടുത്ത് മുളകുപൊടിയും സുർക്കയും ഉപ്പും എന്നിവയോ എന്നിവയോട് യോജിപ്പിച്ച് തിളപ്പിക്കണം ചൂടാകുമ്പോൾ മുന്തിരിങ്ങ ഉലുവ പൊടി വെളുത്തുള്ളി എന്നിവ ചേർക്കണം. പുളി കൂടുന്നു കൂടുന്ന പക്ഷം പഞ്ചസാര ചേർത്ത് അത് കുറയ്ക്കാവുന്നതാണ്.

fpm_start( "true" ); /* ]]> */