ഏഷ്യ കപ്പിലെ ഇന്ത്യൻ പോരാട്ടം ഇന്ന് തുടങ്ങും.. മത്സരം എപ്പോൾ? ലൈവ് എവിടെ.. അറിയാം ഡീറ്റെയിൽസ്

ഏഷ്യ കപ്പ് കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആദ്യത്തെ ഗ്രൂപ്പ്‌ മത്സരം ഇന്ന് ആരംഭിക്കും. യൂ. എ. ഐക്ക് എതിരായാണ് ടീം ഇന്ത്യയുടെ ആദ്യത്തെ മത്സരം.സൂര്യ കുമാർ യാഥവ് നായകനായും ഗിൽ വൈസ് ക്യാപ്റ്റനായും ഇറങ്ങുന്ന ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത് ഒൻപതാം ഏഷ്യ കപ്പ് കിരീടം തന്നെയാണ്.

അതേസമയം ഇന്നത്തെ മത്സരത്തിൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ശ്രദ്ധ ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ തന്നെയാണ്. സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ സ്ഥാനം നെടുമോ എന്നുള്ള ആകാംക്ഷയിലാണ് മലയാളികൾ അടക്കം.

ഇന്ത്യൻ സ്‌ക്വാഡ് :Abhishek Sharma, Shubman Gill, Tilak Varma, Suryakumar Yadav(c), Hardik Pandya, Jitesh Sharma(w), Axar Patel, Harshit Rana, Kuldeep Yadav, Jasprit Bumrah, Varun Chakaravarthy, Sanju Samson, Rinku Singh, Shivam Dube, Arshdeep Singh

മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. മത്സരം സോണി സ്പോർട്സ് ചാനലിലും  ആപ്പിലും കാണാം.

United Arab Emirates Squad:Muhammad Waseem(c), Alishan Sharafu, Rahul Chopra(w), Asif Khan, Muhammad Zohaib, Harshit Kaushik, Muhammad Farooq, Muhammad Jawadullah, Saghir Khan, Haider Ali, Junaid Siddique, Muhammad Rohid Khan, Aryansh Sharma, Dhruv Parashar, Matiullah Khan, Ethan DSouza, Simranjeet Singh