
21 ലക്ഷം രൂപയ്ക്കു 3 ബെഡ്റൂം ഇരുനില വീട്,പണിയാം ഇങ്ങനെയും ലോ ബഡ്ജറ്റ് ഭവനം
Budjet Friendly Home ചിലവ് ചുരുക്കി വീട് പണിയാൻ ആഗ്രഹിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് അവന്റെ ആഗ്രഹം പോലത്തെ വീടാണ് ഇത്. മോഡേൺ ലുക്കിലെ സ്റ്റൈലൻ വീടാണ് ഇത്.21 ലക്ഷം രൂപ ചിലവിൽ മൂന്ന് ബെഡ് റൂം അടക്കം ഉൾപ്പെടുന്നതാണ് ഈ വീട്,21 ലക്ഷം രൂപ ടോട്ടൽ ചിലവിലാണ് ഈ വീട് പണിതിട്ടുള്ളത്.1227 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിതിട്ടുള്ള ഈ വീട് ആരെയും അമ്പരപ്പിക്കും.കോട്ടയം ജില്ലയിലാണ് ഈ സുന്ദര വീട് സ്ഥിതി ചെയ്യുന്നത്.
- Location Of Home :PANACHIKKAD, KOTTAYAM
- Total Area Of Home :1227 Sqft
- Total Bedroom :3
- Budget: 20.85 Lakh+ 10% SC Exclude interior Owner : Sri.ARAVIND
ചെറിയ സിറ്റ് ഔട്ടോട് കൂടി ആരംഭിക്കുന്ന ഈ വീടിന്റെ അകത്തെ കാഴ്ചകളും ആർക്കും ഇഷ്ടമാകും.ലിവിങ് റൂമോഡ് കൂടി വീട് ആരംഭിക്കുമ്പോൾ വിശാല വിസ്ത്രിതിയിലുള്ള ഡൈനിങ് ഏരിയയാണ് ഈ വീട് മറ്റൊരു പ്രധാന സവിശേഷത.മൂന്ന് ബെഡ് റൂം ഈ വീടിനെ എല്ലാവർക്കും ആകർഷമാക്കും. അറ്റാച്ഡ് ബാത്റൂം അടക്കമുള്ള ഈ വീടിന്റെ അടുക്കള എല്ലാം കൊണ്ടും സൂപ്പറാണ്.
മോഡേൺ സ്റ്റൈലിലെ അടുക്കളയിൽ എല്ലാത്തിനും ആവശ്യമായ സ്പേസുണ്ട്.കൂടാതെ ഒരു വർക്ക് ഏരിയയും ഈ വീട് ഭാഗമായിട്ടുണ്ട്. കാണാം ഈ വീട് എല്ലാ ഡീറ്റെയിൽസ്. വീഡിയോ മുഴുവൻകാണാൻ മറക്കല്ലേ.
- Sitout
Bedroom
Living Area
Dining Area
Kitchen
Work Area