
സൂപ്പർ ഫിഫ്റ്റി.. നാല് സൂപ്പർ റെക്കോർഡുകൾ നേടി രോഹിത് ശർമ്മ!! കയ്യടിച്ചു ക്രിക്കറ്റ് ലോകം
ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മാച്ചിൽ ബാറ്റ് കൊണ്ട് ഞെട്ടിച്ചു മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. തന്റെ ടീമിലെ സ്ഥാനം അടക്കം ചോദ്യം ചെയ്തവർക്ക് മാസ്സ് മറുപടിയാണ് മനോഹര ബാറ്റിംഗ് പ്രകടനം പിന്നാലെ രോഹിത് ശർമ്മ നൽകിയത്. ഒരുവേള ബാറ്റിംഗ് തകർച്ച ഇന്ത്യൻ ടീമിനെ രണ്ടാമത്തെ ഏകദിനത്തിൽ മുന്നോട്ട് നയിച്ച രോഹിത് ശർമ്മ 97 ബോളിൽ ഏഴ് ഫോർ രണ്ട് സിക്സ് അടക്കം 73 റൺസ് നേടി.
അതേസമയം ഇന്നത്തെ മത്സരത്തിലെ മനോഹര ഫിഫ്റ്റി കൂടാതെ ശ്രദ്ധേയമായ നാല് സൂപ്പർ റെക്കോർഡുകൾ കൂടി രോഹിത് ശർമ്മ കരസ്തമാക്കി.മത്സരത്തിൽ രണ്ട് സിക്സ് നേടിയ രോഹിത് ശർമ്മ ഇതോടെ ഏകദിന ക്രിക്കറ്റിൽ SENA രാജ്യങ്ങളിൽ 150 സിക്സറുകൾ പൂർത്തിയാക്കിയ ആദ്യത്തെ ഏഷ്യൻ താരമായി രോഹിത് ശർമ്മ മാറി.

രോഹിത് ശർമ്മ മത്സരത്തിൽ നേടിയ മറ്റ് റെക്കോർഡ്സ് നോക്കാം
1)Rohith Sharma Has Become third-highest run-getter for India in one-day internationals. Today match Rohit Sharma Goes Past Sourav Ganguly To Become India’s Third Top Run Getter In ODI History.Rohit has gone past Sourav Ganguly’s record of 11,221 runs for India in the 50-over format of the game
2)Rohit Sharma has indeed surpassed Sourav Ganguly’s record for the most runs scored by an Indian opener in ODIs.Rohit Sharma (as opener in ODIs): 9,147+ runs (and counting)..Sourav Ganguly: 9,146 runs as opener
3)On the fifth delivery of the third over, bowled by Mitchell Starc, Rohit Sharma reached yet another historic milestone — he became the first cricketer ever to score 1,000 runs in India–Australia ODIs played in Australia