എന്തൊരു എൻട്രി.. സിക്സ് അടിച്ചു തുടക്കം.. ചെക്കൻ കലക്കി!! സൂപ്പർ ഇന്നിങ്സ് കാണാം!! വീഡിയോ

ഐപിൽ മെഗാതാരലേലത്തിൽ രാജസ്ഥാൻ റോയൽസ് ടീം സ്വന്തമാക്കിയപ്പോൾ മുതൽ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം കാണാനായി കാത്തിരുന്നത് 14 വയസ്സുകാരൻ ബാറ്റിംഗ് തന്നെയാണ്. ഇന്ന് ലക്ക്നൗ എതിരായ മാച്ചിൽ ഇമ്പാക്ട് പ്ലെയർ ആയി എത്തിയ 14കാരൻ Vaibhav Suryavanshi കാഴ്ചവെച്ചത് അത്ഭുത ബാറ്റിംഗ് പ്രകടനം.

നേരിട്ട ആദ്യത്തെ ബോളിൽ തന്നെ സിക്സ് അടിച്ചു തുടങ്ങിയ Vaibhav Suryavanshi തന്റെ ബാറ്റിംഗ് മികവ് എന്തെന്ന് തെളിയിച്ചു. ഓരോ ബോളിലും ക്രിക്കറ്റ്‌ പ്രേമികളിൽ വൻ ആകാംക്ഷ നിറച്ച യുവ താരം നേടിയത്  വെറും 20 ബോളിൽ 34 റൺസ്. മൂന്ന് ബോളും 2 സിക്സ് അടക്കമാണ് Vaibhav Suryavanshi മനോഹര ഇന്നിങ്സ് പിറന്നത്.

Vaibhav Suryavanshi ഓരോ ഷോട്ടിനും രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ കാണാൻ കഴിഞ്ഞത് ആവേശ കയ്യടി. 14കാരൻ ഓരോ വണ്ടർ ഷോട്ട് ഒപ്പവും തുള്ളിച്ചാടുന്ന സഞ്ജു സാംസണെയും കാണാൻ കഴിഞ്ഞു. മാർക്രം ബോളിൽ റിഷാബ് പന്ത് സ്റ്റമ്പ് ചെയ്താണ് Vaibhav Suryavanshi പുറത്തായത്. കാണാം ബാറ്റിംഗ് വീഡിയോ