കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി ,വിശ്വാസം വരുന്നില്ലേ ? വീട്ടമ്മമാരുടെ വലിയ തലവേദനക്ക് ഒറ്റ മിനിറ്റിൽ പരിഹാരം.!!

Kitchen Zink Block Solution : വീട്ടമ്മാർ ഏറ്റവുമധികം ചെലവഴിക്കുന്നതും മനോഹരമാക്കുന്നതും അടുക്കളയാണ്. പാചകം ചെയ്തു വെച്ച് വിളമ്പി സ്നേഹത്തോടെ മറ്റുള്ളവർക്കായി നൽകുന്നു. അത്തരത്തിൽ അടുക്കളയെ ചുറ്റി പറ്റി എപ്പോഴും നടക്കുന്നു. മിക്ക വീട്ടമ്മമാരും ഒരിക്കലെങ്കിലും അഭിമുഖീകരിച്ചിട്ടുള്ള ഒരു പ്രശ്നമായിരിക്കും കിച്ചൻ സിങ്കിന്റെ ബ്ലോക്ക്. ഇതുമൂലം ദുർഗന്ധം വരാനും കാരണമാകുന്നു. പല കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാറുണ്ട്. പലപ്പോഴും വേസ്റ്റ് ഹോൾസിൽ നിറഞ്ഞിരുന്നു അഴുക്കു വെള്ളം പോകാത്തതായിരിക്കും കാരണം. എന്ത് തന്നെയായായലും ഇത് വളരെ അധികം അടുക്കള […]

തയ്ക്കുമ്പോൾ ഉള്ള നൂല് പൊട്ടൽ, അടി നൂല് കട്ടപിടിക്കൽ ഉടനെ പരിഹരിക്കാം, ഈ സൂത്രം അറിഞ്ഞിരുന്നാൽ ഇനി എന്തെളുപ്പം തയ്ക്കാം!

പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. ചെറിയ രീതിയിൽ എങ്കിലും സ്റ്റിച്ചിങ് അറിയാമെങ്കിൽ അത്യാവശ്യ സന്ദർഭങ്ങളിൽ സ്റ്റിച്ച് ചെയ്യാനായി ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ് പലരും ഇത്തരത്തിൽ മെഷീൻ വാങ്ങി വെച്ചിരുന്നത്. എന്നാൽ എത്ര എക്സ്പേർട്ട് ആയ ആളായാലും മെഷീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളും അതിനുള്ള പരിഹാരമാർഗ്ഗങ്ങളും വിശദമായി മനസ്സിലാക്കാം. കട്ടിയുള്ള […]

ദോശ ക്രിസ്പി ആക്കാൻ ഇങ്ങനെ ചെയ്താൽ മതി! ദോശമാവിൽ ഈ സാധനം ചേർത്ത് ഉണ്ടാക്കിയാൽ ദോശ പിന്നെ വേറെ ലെവൽ

നമുക്ക് എല്ലാവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ദോശ. ദോശ ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത് മാത്രമല്ല ദോശ എങ്ങനെ സൂപ്പർ ആക്കാം, ദോശയിൽ എങ്ങനെയൊക്കെ വെറൈറ്റി പരീക്ഷിക്കാം എന്നൊക്കെ നമ്മൾ ദിവസവും നോക്കുന്നതാണ്. എന്നാൽ ദോശ എങ്ങനെ കൂടുതൽ മൃദുവും ക്രിസ്പിയുമായി മാറ്റാമെന്ന് അധികം എങ്ങും കണ്ടിട്ടുമില്ല. എങ്ങനെ ദോശയെ കൂടുതൽ ക്രിസ്പി ആക്കാം എന്നാണ് ഇന്ന് നമ്മൾ നോക്കുന്നത്. ദോശയ്ക്ക് മാവ് ഉണ്ടാക്കുന്ന സമയത്ത് കുറച്ചു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില സമയത്ത് മാവ് നന്നായി […]

ഒരു പൈപ്പും ബോട്ടിലുമുണ്ടോ? കൈ നനയാതെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാം,ഇങ്ങനെ ചെയ്‌താൽ എന്തെളുപ്പം

ഇന്ന് വീട് നിർമ്മാണ രീതികൾ വളരെ അധികം മാറി കഴിഞ്ഞു. വ്യത്യസ്ത മോഡലിൽ മനോഹര ലുക്കിൽ തന്നെയാണ് ഇന്ന് നമ്മളിൽ പലരും വീടുകൾ പണിയുന്നത്. മോഡേൺ സ്റ്റൈലിൽ വീടുകൾ പണിയുമ്പോൾ പലരും വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുന്നതിൽ അടക്കം ശ്രദ്ധിക്കുന്നുണ്ട്. വാട്ടർ ടാങ്കുകൾ വീടുകളിൽ വെക്കുമ്പോൾ നമ്മൾ ശരിക്കും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങൾ തന്നെയുണ്ട്. അതേസമയം വീട്ടിലെ വാട്ടർ ടാങ്ക് നല്ലപോലെ വൃത്തിയാക്കാൻ ഇനി ആരുടെയും സഹായം വേണ്ട,ടാങ്കിലെ എല്ലാവിധ അഴുക്കെല്ലാം ഒറ്റയ്ക്ക് തന്നെ സുഖമായി ക്ലീൻ […]

ഈ ഒരു ബോട്ടിൽ മതി; തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട, എത്ര തേങ്ങ വേണമെങ്കിലും വെറും 1 മിനിറ്റിൽ ചിരകാം.!!

Coconut Scraping Tip in Home : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണം എന്നില്ല. ബുദ്ധിമുട്ടേറിയ അടുക്കള ജോലികളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ചപ്പാത്തി. ചപ്പാത്തി ഉണ്ടാക്കാൻ എളുപ്പമാണെങ്കിലും അതിനുള്ള മാവ് കുഴയ്ക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. […]

കഞ്ഞിവെള്ളം കൊണ്ട് ഈ സൂത്രം ചെയ്യൂ വീട്ടിൽ ,എത്ര കാടുപിടിച്ച പുല്ലും ഉണക്കാൻ ഇനി ഈ ഒരു സാധനം മാത്രം മതി,ഇങ്ങനെ ചെയ്യാം

നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ചോറ് വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ കളയുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ കളയുന്ന കഞ്ഞിവെള്ളം ഉപയോഗിച്ച് പലവിധ ടിപ്പുകളും ചെയ്തു നോക്കാവുന്നതാണ്. അതിൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ടിപ്പു മുതൽ വീട്ടുമുറ്റത്തെ ആവശ്യമില്ലാത്ത പുല്ല് നശിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്തെടുക്കാം എന്നതാണ് ഏറെ പ്രത്യേകതയുള്ള കാര്യം. അത്തരം ടിപ്പുകളെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ചായകുടിക്കാനും മറ്റുമായി ഉപയോഗിക്കുന്ന കപ്പുകളിൽ കറകൾ പറ്റിപ്പിടിച്ചു കഴിഞ്ഞാൽ അത് കഴുകി വൃത്തിയാക്കുക […]

1200 ചതുരശ്ര അടിയിൽ ഒരു ഒറ്റനില വീട്, സൗകര്യത്തിലും ബഡ്ജറ്റിലും വ്യത്യസ്തം

പ്രവർത്തനക്ഷമതയുടെയും സൗന്ദര്യാത്മകതയുടെയും സമ്പൂർണ്ണ സമന്വയം വാഗ്ദാനം ചെയ്യുന്ന 7 സെൻ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആകർഷകമായ ഒരു ഒറ്റനില വീടിന്റെ വിശേഷമാണ് ഇവിടെ പങ്കുവെക്കുന്നത്. മൊത്തം 1,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് പരമാവധി സ്ഥലവും സൗകര്യവും വർദ്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. നിങ്ങൾ വീടിനെ സമീപിക്കുമ്പോൾ, രാവിലെ ഒരു കപ്പ് കാപ്പി ആസ്വദിക്കുന്നതിനോ വൈകുന്നേരത്തെ കാറ്റിൽ വിശ്രമിക്കുന്നതിനോ അനുയോജ്യമായ ഒരു സ്വാഗതാർഹമായ സിറ്റ്-ഔട്ട് ഏരിയ നിങ്ങൾ കണ്ടെത്തും. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ, വിശാലമായ ലിവിംഗ് ഏരിയ […]

മുട്ട പുഴുങ്ങുമ്പോൾ ഇതു കൂടി ചേർത്ത് നോക്കൂ, ഈ സൂത്രം അറിയാതെ പോകല്ലേ

കൂട്ടുകാരെ, എന്ന് നിങ്ങൾക്ക് പരിചയപെടുത്തുന്നത് മുട്ട പാചകം ചെയ്യുന്നതിനുള്ള 5 ടിപ്പുകളെക്കുറിച്ചാണ്. വീട്ടമ്മമാർക്ക് തീർച്ചയായും ഉപയോഗപ്രദമാകുന്ന നുറുങ്ങുകളാണിത്. ആദ്യത്തെ ടൈപ്പ് എന്തെന്നാൽ, നിങ്ങൾ വെള്ളത്തിൽ മുട്ട തിളപ്പിക്കുമ്പോൾ, അവ പലപ്പോഴും പൊട്ടിത്തെറിക്കും. ഇത് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള 2 ടിപ്പുകൾ ഇതാ. ഇത് ചെയ്യുന്നതിന്, 1/2 ടീസ്പൂൺ ഉപ്പോ ഓയിലോ വെള്ളത്തിൽ ചേർക്കുക. പാചകം ചെയ്യുമ്പോൾ മുട്ട പൊട്ടുന്നത് തടയാൻ എണ്ണ അല്ലെങ്കിൽ ഉപ്പ് നല്ലതാണ്. വെള്ളം തിളയ്ക്കുമ്പോൾ ആദ്യം ഇടത്തരം തീയിൽ തിളപ്പിക്കുക, തിളയ്ക്കുമ്പോൾ ഉയർന്ന […]

തുണി അലക്കുമ്പോൾ മെഷീനിൽ അരിപ്പ ഇങ്ങനെ ഇട്ടു നോക്കൂ; റിസൾട്ട് നിങ്ങളെ ഞെട്ടിക്കും,ഇനിയെങ്കിലും ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് തുണികൾ അലക്കാൻ മിക്ക വീടുകളിലും വാഷിംഗ് മെഷീനുകൾ ആയിരിക്കും ഉപയോഗിക്കുന്നത്. സമയമെടുത്ത് കല്ലിൽ തുണികൾ അലക്കി എടുക്കുന്നതിന്റെ പകുതിനേരം കൊണ്ട് എളുപ്പത്തിൽ തുണികൾ വൃത്തിയാക്കി എടുക്കാൻ സാധിക്കും എന്നത് തന്നെയാണ് എല്ലാവരെയും വാഷിംഗ് മെഷീൻ വാങ്ങുന്നതിലേക്ക് ആകർഷിപ്പിക്കുന്ന കാര്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽ വാഷിംഗ് മെഷീൻ ഉപയോഗിച്ച് കഴിഞ്ഞാൽ അത് കൃത്യമായി മെയിൻടൈൻ ചെയ്തില്ല എങ്കിൽ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. വാഷിംഗ് മെഷീൻ കാലങ്ങളോളം കേടാകാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനായി […]

ഇനി വീട്ടിലെ ആ പ്രശ്നം ഒഴിഞ്ഞുപോകും ,നാരങ്ങ തൊലിയുടെ ഈ ഉപയോഗം , ആരും നാരങ്ങ തൊലി വെറുതെ കളയേണ്ട

വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ നാരങ്ങാ സർബത്തോ കിട്ടിയാൽ അത് തരുന്ന […]