ഈ ഒറ്റ വളം മാത്രം മതി ,വീട്ടിൽ തക്കാളി നിറഞ്ഞു കായ് പിടിക്കാൻ ഇങ്ങനെ ചെയ്തുനോക്കൂ : റിസൾട്ട് നൂറു ശതമാനം ഉറപ്പാണ്
ഹൈബ്രിഡ് ഇനത്തിലെ വിത്തുകളാണ് നമ്മൾ ഇതിനായി ഉപയോഗിക്കേണ്ടത് . വിത്തുകളെ ട്രെയിൽ ആക്കി മാറ്റി വെക്കുന്നു. ഒരു പരുവമായി മാറുമ്പോൾ ഇതിനെയെല്ലാം ചട്ടിയിലേക്ക് മാറ്റുന്നു.തക്കാളി ധാരാളം അസുഖത്തിനുള്ള ഒരു മരുന്ന് തന്നെയാണ് .ചിലർക്ക് തക്കാളി വെറുതെ കഴിക്കാനും ഇഷ്ടമാണ്.വിറ്റാമിൻ എ, കെ, ബി1, ബി3, ബി5, ബി6, ബി7, വിറ്റാമിൻ സി എന്നിവ പോലുള്ള പ്രകൃതിദത്ത പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. നല്ല ഇന്നം വിത്തുകൾ വേണം നമ്മൾ തിരഞ്ഞെടുക്കാൻ ഇന്നാൽ മാത്രമേ നല്ല രീതിയിൽ […]