ഇന്ത്യക്ക് എട്ടിന്റെ പണി.. സൂപ്പർ സ്റ്റാർ അഞ്ചാം ടെസ്റ്റ് കളിക്കില്ല!! പകരം ആ താരം എത്തും
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മെഡിക്കൽ ടീം അറിയിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന മുൻ ടെസ്റ്റിൽ പരിക്കുമൂലം കളിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന്!-->…