5 സെന്റിൽ 26 ലക്ഷത്തിന് 1439 Sq.ft വീട്, 5 സെന്റിൽ സ്വപ്നഭവനം,വീടിന്റെ വിശേഷങ്ങൾ കാണാം

കേരളത്തിൽ കുറഞ്ഞ ബജറ്റിൽ മനോഹരമായൊരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനമാകുന്ന ഒരു വീടാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിലുള്ള 'ഹൃദയ' എന്ന ഈ വീട്.വെറും 5 സെന്റ് സ്ഥലത്ത് 1439 സ്ക്വയർ ഫീറ്റിൽ 26 ലക്ഷം രൂപ ചെലവിലാണ് ഈ മനോഹരമായ 3…