മിഡിൽ ഓർഡർ തന്നെ ശരണം.. സഞ്ജു പുത്തൻ റോളിൽ തിളങ്ങുമോ?? പ്രതീക്ഷയിൽ ആരാധകർ
യുഎഇക്കെതിരെ ഇന്ത്യ ഏഷ്യാ കപ്പ് 2025 സീസണിൽ തുടക്കം കുറിക്കുമ്പോൾ സഞ്ജു സാംസൺ മധ്യനിരയിൽ ഇടം നേടി. ടി20 യിൽ ഓപ്പണറായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സഞ്ജു ഗില്ലിനായി തന്റെ സ്ഥാനം ത്യജിച്ചിരിക്കുകയാണ്.അഭിഷേക് ശർമ്മയ്‌ക്കൊപ്പം മികച്ച!-->…