മാസ്റ്റേഴ്സ് ലീഗ് കപ്പ് നേടി സച്ചിനും കൂട്ടരും, ഫൈനലിൽ അടിച്ചു കസറി റായിഡുവും സച്ചിനും
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി :20 കിരീടം നേടി സച്ചിൻ ടെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യ മാസ്റ്റേഴ്സ് ടീം.ആവേശം നിറഞ്ഞു നിന്ന ഫൈനലില്‍ ടീം വെസ്റ്റ് ഇന്‍ഡീസിനെതിരെ 6 വിക്കെറ്റ് ജയം നേടിയാണ് സച്ചിനും കൂട്ടരും കപ്പ്!-->…