ബാത്റൂം വൃത്തികേടായി കിടക്കുകയാണോ? ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ ബ്രഷ് പോലും വേണ്ട

ഹസ്ബൻഡിന്റെ ഒപ്പം ഇന്ന് ഫ്രണ്ട്സും വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞോ? വീട്ടിൽ വിരുന്നുകാർ വരുന്നു എന്ന് കേൾക്കുമ്പോൾ ഭക്ഷണം എന്ത് കൊടുക്കും എന്ന് ചിന്തിക്കുന്നതിന്റെ ഒപ്പം തന്നെ നമ്മൾ വീട്ടമ്മമാർ ചെയ്യുന്ന ഒരു കാര്യമാണ് വീട് വൃത്തിയാക്കൽ.…

എത്ര ക്ലാവ് പിടിച്ച ചെമ്പു പാത്രങ്ങളും, വിളക്കും വെട്ടി തിളങ്ങാൻ ഈയൊരു സാധനം മാത്രം മതി!

പണ്ടുകാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ കുറച്ചു ദിവസം ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാതെ ഇരുന്നാലും നിലവിളക്ക് പോലുള്ളവ സ്ഥിരമായി എണ്ണ…

തുണികളിലെ കരിമ്പൻ കളയാൻ ഇതിലും നല്ല മാർഗം വേറെയില്ല!!!

വസ്‌ത്രങ്ങളിലെ കരിമ്പൻ നമ്മളെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകൾ പടർന്ന് പിടിച്ച്‌ തനതു ഭാഗം മുഴുവനായും കറുപ്പു നിറമാകുന്നൊരു പ്രശ്നമാണിത്‌. ചിലപ്പോൾ ഒരു ഭാഗത്ത് വന്നത് വസ്ത്രം മുഴുവൻ പടർന്ന്…

കറിവേപ്പില ചെടി കാട് പോലെ വളരാൻ ഇതൊന്നു ചെയ്തു നോക്കൂ!വീട്ടിൽ ട്രൈ ചെയ്യാം

അടുക്കളയിലെ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പിലയെങ്കിലും നല്ല രീതിയിൽ വളവും മറ്റു പരിചരണവും അതിന് ആവശ്യമാണ്. കറിവേപ്പില ചെടിയിൽ നിറയെ ഇലകൾ വളരാനായി…

ഒരു പിടി ചോറുണ്ടെങ്കിൽ ഇതാ ഏത് കറിവേപ്പും തഴച്ചു വളരും

അത്യാവശ്യം വീട്ടിൽ വേണ്ടുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് എല്ലാവർക്കും അറിയാം. ഏത് കറി വെക്കുമ്പോഴും കറിവേപ്പില ഇല്ലാതെ കറി വയ്ക്കാൻ എല്ലാവർക്കും മടിയായിരിക്കും. കറികളുടെ രുചിക്കും എണ്ണ കാചാനും ഒക്കെയായി കറിവേപ്പില ഒരുപാട് ഗുണപ്രദമാണ്.…

തൊടിയിലെ ആവശ്യമില്ലാത്ത പുല്ല് കരിച്ചു കളയാൻ ഇതിലും എളുപ്പവഴി വേറെയില്ല!.. ഇങ്ങനെ ചെയ്യാം

മഴക്കാലമായാൽ തൊടികളിൽ പുല്ല് കിളിർത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും.ഇത്തരത്തിൽ ആവശ്യമില്ലാതെ വളരുന്ന ചെടികൾ കത്തിയോ മറ്റോ ഉപയോഗിച്ച്  മുറിച്ചു കളയുക എന്നത് പലപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കടിത്തൂവ…

ഇന്റർലോക്ക് കട്ടകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഈയൊരു ട്രിക്ക് ചെയ്തു നോക്കൂ

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റം ഇന്റർലോക്ക് കട്ടകൾ പോലുള്ളവ പാകിയാണ് സെറ്റ് ചെയ്തെടുക്കുന്നത്. കാഴ്ചയിൽ ഇവ കാണാൻ വളരെയധികം ഭംഗി തോന്നുമെങ്കിലും മഴക്കാലമായാൽ അവയിൽ പായലും പൂപ്പലും പിടിച്ച് വളരെ വലിയ…

ഈ സൂത്രം ട്രൈ ചെയ്തുനോക്കൂ ,തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിച്ചിൽ നിൽക്കാനും കുലകുത്തി കായ്ക്കാനും…

ഇപ്പോൾ പലയിടത്തും കണ്ടു വരുന്ന പ്രശ്നമാണ് തെങ്ങിൽ നിന്നും മച്ചിങ്ങ കൊഴിഞ്ഞു വീഴുന്നത്. നന്നായി കുലച്ചു വരുന്ന തെങ്ങുകളിൽ പോലും തേങ്ങ ഇല്ലാത്ത അവസ്ഥയാണ്. അതു കൊണ്ട് തന്നെ തെങ്ങിൽ ഒന്നോ രണ്ടോ കായ്കളിൽ കൂടുതൽ കിട്ടാറില്ല. തെങ്ങു കയറ്റക്കാരന്…

ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത മാവും പൂത്തുലയുമെന്ന കാര്യത്തിൽ സംശയം വേണ്ട

നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ മാവുകളെങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. എന്നാൽ മിക്ക ആളുകളും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് മാവിൽ നിറയെ പൂവ് ഉണ്ടാകുന്നുണ്ടെങ്കിലും അതിൽ നിന്നും മാങ്ങ കിട്ടുന്നില്ല എന്നത്. അതുപോലെ തന്നെ ചില…

ഇങ്ങനെ ചെയ്താൽ ഏത് പൂക്കാത്ത കുറ്റി മുല്ലയും ഉറപ്പായും പൂത്തിരിക്കും!

നമ്മുടെയെല്ലാം വീടുകളിലെ പൂന്തോട്ടങ്ങളിൽ കുറ്റിമുല്ല കാണാൻ സാധിക്കുമെങ്കിലും  അവ നല്ല രീതിയിൽ പൂക്കാറില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. കാഴ്ചയിൽ ഭംഗിയും അതേസമയം നല്ല മണവും നൽകുന്ന കുറ്റി മുല്ല, ചെടി നിറച്ച് പൂക്കാനായി…